കുവൈറ്റ് : ഫസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ വാർഷിക ത്രിദിന കൺവൻഷൻ നാളെ (ജൂലൈ 28) മുതൽ ജൂലൈ 30 വരെ നടക്കും. സഭാ ശുശ്രുഷകൻ പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഫിന്നി മാത്യു (ഡൽഹി), ജോ തോമസ് (SABC, ബാംഗ്ളൂർ), ടി. വി. പൗലോസ് (AGMDC, പുനലൂർ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ജോബിൻ എലീശാ, ഷൈജു രാജൻ, ഇവാ. അനീഷ് കെ. ജോസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 919 897 9945
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : +965 9725 1639; +965 6588 4116
Post Views: 553