ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച്, മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത ആരാധന നാളെ (ജൂലൈ 21 ന്) നടക്കും. പാ. എബ്രഹാം ജോസഫ് (SFC, നാഷണൽ പ്രസിഡന്റ്) ആമുഖ പ്രസംഗം നടത്തുന്ന യോഗത്തിൽ പാ. പോൾ ഗോപാലകൃഷ്ണൻ വചനശുശ്രുഷ നിർവഹിക്കും. ഇന്ത്യൻ സമയം 7:30 – 10:30 pm വരെയാണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്.
ZOOM ID : 790 5355 386
Post Views: 272