കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മദ്ധ്യസ്ഥ പ്രാർത്ഥന നടക്കും. പാ. പി. സി. വർഗീസ് (SFC, ബഹ്റൈൻ) വചനശുശ്രുഷ നിർവഹിക്കും. പാ. സാം തോമസ് കുമിളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +965 6622 7857
Post Views: 1,305