കുവൈറ്റ് : IPC പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 14 ന്) TEENS SESSION നടക്കും. ഷാർലറ്റ് പി. മാത്യു സെഷന് നേതൃത്വം നൽകും. ക്ലാസ്സ് 8 ന് മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ക്രമീകരിക്കപ്പെടുന്ന സെഷൻ വൈകിട്ട് 6:30 യ്ക്ക് ആരംഭിക്കും.
ZOOM ID : 988716 1300
passcode : 1
കൂടുതൽ വിവരങ്ങൾക്ക് : +965 9973 0070, +965 9781 7549, +965 9600 5235
Post Views: 913