Middle East

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജയുടെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം.) ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് വൈകിട്ട് 7:30 യ്ക്ക് ബൈബിൾ സെമിനാർ ‘boulomai’ നടക്കും. പാ. ജോമോൻ കെ. വർഗീസ് സെമിനാറിന് നേതൃത്വം നൽകും. ഷോബിൾ ജോയി ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.ZOOM ID : 469 076 9636passcode : 123456കൂടുതൽ വിവരങ്ങൾക്ക് : പാ. കോശി ഉമ്മൻ (054 3272103), ഷൈജു പോൾ (0525668263)

CEM ഷാർജയുടെ ആഭിമുഖ്യത്തിൽ ജൂലൈ 8 ന് ബൈബിൾ സെമിനാർ Read More »

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് മഹ്ബൂല സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും. ട്രാൻസ്ഫോർമേഴ്‌സുമായി സഹകരിച്ച് നടക്കുന്ന VBS ന്റെ ചിന്താവിഷയം ‘MY COMPANION’ എന്നതാണ്.ZOOM ID : 6060 3271 89passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. ബിജു വി. ജോയി (+965 9091 7181), പാ. എബെൻ ജി. എബ്രഹാം (+965 6032 7189), രേഖാ ജോയി (+965 9449 0980)

ചർച്ച് ഓഫ് ഗോഡ് മഹ്ബൂല & ഫഹാഹീൽ സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12-14 വരെ VBS നടക്കും Read More »

ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS

കുവൈറ്റ് : ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS നടക്കും. ‘TAG 21’ എന്നതാണ് എക്സൽ VBS ന്റെ സഹകരണത്തോടെ നടക്കുന്ന VBS ന്റെ ചിന്താവിഷയം. എല്ലാ ദിവസവും വൈകിട്ട് 6-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.രജിസ്‌ട്രേഷൻ ലിങ്ക് : www.firstagkuwait.com/vbs2021/

ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS Read More »

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു യുഎഇ : പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരം ജൂൺ 26 ന് ഓൺലൈനിൽ നടന്നു. റവ. കെ. ഓ. മാത്യു ഉത്‌ഘാടനം ചെയ്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ആശംസകൾ അറിയിച്ചു. ലൂക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് പ്രോഗ്രാം.എക്സൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി

എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് നടക്കും. ഓൺലൈനിൽ വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ ഇവാ . സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും.ZOOM ID : 2023 0240 20passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9093 8109, 6900 9899, 9792 0145, 6613 9849, 9749 6970

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘പേരെന്റ്സ് മീറ്റ്’ ജൂൺ 30 ന് Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്)

ദുബായ് : UPF UAE ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) വൈകിട്ട് 7.00 മുതൽ 10.00 വരെ നടക്കും. സുമ ആൻ നൈനാനും, ഗിരിജാ സാമും ക്ലാസ്സുകൾ നയിക്കും. ‘ഊർജ്വസ്വലമായ മാതൃത്വം’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം.ZOOM ID : 7034 38 0001passcode : 123456കൂടുതകൾ വിവരങ്ങൾക്ക് : പാ . കോശി ഉമ്മൻ (+971 5432 72103), റോബിൻ കീച്ചേരി (+971 55 144 2710)

UPF UAE യുടെ ആഭിമുഖ്യത്തിൽ പ്രഥമ വനിതാ സെമിനാർ ഇന്ന് (ജൂൺ 26 ന്) Read More »

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് നടക്കും. പാ. ബെസിലി പി. വർഗീസ് (ഹിമാചൽ പ്രദേശ്) മുഖ്യസന്ദേശം നൽകും. വൈകിട്ട് 7:30 ന് (KWT) ആരംഭിക്കുന്ന മീറ്റിംഗിന്റെ ZOOM ID : 864 3885 1832 / paascode : pypaകൂടുതൽ വിവരങ്ങൾക്ക് : 5222 9912, 9783 0091, 6618 1301

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും. തിമോത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ‘Meet & Dine’ – യോഹ : 21:12, എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അദ്ധ്യാപക സമ്മേളനം, ബൈബിൾ ക്വിസ്, സംഗീത പരിശീലനം, പപ്പറ്റ് ഷോ, ബൈബിൾ പഠനം, തുടങ്ങിയവ യുവജന സമ്മേളനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ജൂൺ 29 ന് മുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ VBS & യുവജന ക്യാമ്പ് ജൂലൈ 2 – 6 വരെ നടക്കും Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന്

ഷാർജ : UPF UAE യുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ‘പ്രശ്നോത്തരി 2021’ എന്ന പേരിൽ ബൈബിൾ ക്വിസ്‌ ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഓൺലൈൻ രെജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്ന ആദ്യ 125 പേർക്ക് ബൈബിൾ ക്വിസിൽ പങ്കെടുക്കുവാൻ സാധിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളിനോടൊപ്പം, എല്ലാ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.കൂടുതൽ വിവരങ്ങൾക്ക് : റോബിൻ കീച്ചേരി (+971 55 144 2710), ബ്ലെസ്സൻ ദാനിയേൽ (+971 559 464 322), ബെന്നി എബ്രഹാം

UPF UAE യുടെ ആഭിമുഖ്യത്തിൽ ‘ബൈബിൾ ക്വിസ്’ ജൂലൈ 20 ന് Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13 ന്

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13 ന് പ്രാർത്ഥനാ സംഗമം നടക്കും. രാവിലെ 10:30 യ്ക്ക് ആരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്) വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 859 3117 1956Passcode : TGC

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13 ന് Read More »

error: Content is protected !!