കുവൈറ്റ് : ഫസ്റ്റ് AG, കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 18-22 വരെ VBS നടക്കും. ‘TAG 21’ എന്നതാണ് എക്സൽ VBS ന്റെ സഹകരണത്തോടെ നടക്കുന്ന VBS ന്റെ ചിന്താവിഷയം. എല്ലാ ദിവസവും വൈകിട്ട് 6-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്.
രജിസ്ട്രേഷൻ ലിങ്ക് : www.firstagkuwait.com/vbs2021/
Post Views: 297