ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ : പുതിയ ഭാരവാഹികൾ നിയമിതരായി
വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻൻ്റെ പുതിയ ഭാരവാഹികളെ സഭാ ജനറൽ കൗൺസിൽ നിയമിച്ചു. സീനിയർ പാസ്റ്ററും മാനേജിംഗ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യൂസ് ഡാനിയേൽ റീജിയൺ കോഡിനേറ്ററായും പാസ്റ്റർ ഈശോ മാത്യു റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ കെ. ജെ. ജോബ് അസോസിയേറ്റ് റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ ജോയി ഡേവിഡ് സെക്രട്ടറിയായും നിയമിതരായി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി (തമിഴ്നാട്) തുടങ്ങി ആറ് റവന്യു ജില്ലകളും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അട്ടപ്പാടി […]
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ : പുതിയ ഭാരവാഹികൾ നിയമിതരായി Read More »