Obituary

കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ

കോഴഞ്ചേരി : കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ പ്രവേശിച്ചു. എ. ഇ. ജോർജാണ് ഭർത്താവ്. സംസ്കാരം ജനു. 28 ന് കുഴിക്കാല ഇമ്മാനുവേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ നടക്കും.

കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ Read More »

കുറുമ്പേറ്റിക്കോണം തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിത്യതയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര, കുളത്തൂർ, കുറുമ്പേറ്റിക്കോണം, തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി.  ശുശ്രൂഷകൾ ഇന്ന്, ജനുവരി 27 വെള്ളി രാവിലെ 11ന്  വെങ്കടമ്പ്, പൂഴിക്കുന്ന്, ദി സൗത്ത് ഇന്ത്യ അപ്പൊസ്തലിക് ചർച്ച് ഓഫ് ഗോഡ് സഭയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ സംസ്കരിക്കും.  മക്കൾ: രാജൻ ജേക്കബ്, സിന്ധു സന്തോഷ്‌, പ്രേമ വിജു  മരുമക്കൾ: ലിറ്റോ രാജൻ,പാസ്റ്റർ സന്തോഷ്‌, പാസ്റ്റർ വിജു

കുറുമ്പേറ്റിക്കോണം തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിത്യതയിൽ Read More »

തിരുവല്ല മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി

തിരുവല്ല : മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി. റാന്നി മുള്ളംകാട്ടിൽ മേരി ജോസഫ് (ശാന്തമ്മ) യാണ് ഭാര്യ. പരേതൻ ഷാർജ എയർപോർട്ട് HR മാനേജർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഷിബിൻ ജോസഫ് (ഓട്രേലിയ), ഷോബിൻ ജോസഫ് (ദുബായ്), ഷെറിൻ ജോസഫ് (സ്വീഡൻ). മരുമക്കൾ: വിജയ് ഐസക്ക് (ഓസ്ട്രേലിയ), മോബിൻ ചെറിയാൻ (ദുബായ്), ജേക്കബ് സൈമൺ (സ്വീഡൻ). സംസ്കാരം ജനുവരി 26 ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗില്ഗാൽ സഭയുടെ പാമല സെമിത്തേരിയിൽ.

തിരുവല്ല മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി Read More »

ഐ.പി.സി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ പി. ജി. ഏബ്രഹാമിന്റെ മാതാവ് കുമ്പഴ പുത്തൻപുരയ്കൽ പെനിയേലിൽ അന്നമ്മ ജോർജ്ജ് (കുഞ്ഞന്നാമ്മ, 89) നിത്യതയിൽ

കുമ്പഴ : ഐ.പി.സി ജനറൽ കൗൺസിൽ അംഗവും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനുമായ പാസ്റ്റർ പി. ജി. ഏബ്രഹാമിന്റെ മാതാവും, കുമ്പഴ പുത്തൻപുരയ്കൽ പെനിയേലിൽ അന്നമ്മ ജോർജ്ജ് (കുഞ്ഞന്നാമ്മ, 89) നിത്യതയിൽ ജനു. 22 ന് ചേർക്കപ്പെട്ടു. പരേത മാവേലിക്കര തഴക്കര കാങ്കാലിൽ പടീറ്റേതിൽ കർമ്മേൽ വീട്ടിൽ കുടുംബാoഗമാണ്. പരേതനായ പാസ്റ്റർ പി.എ.ജോർജ്ജാണ് ഭർത്താവ്. മറ്റ് മക്കൾ : ഏലിസബത്ത് റോയി; പി. ജി. ജോൺസൺ (മസ്കറ്റ്), റോസമ്മ ഏബ്രഹാം (ഹുസ്റ്റൺ ) മരുമക്കൾ : സൂസൻ എബ്രഹാം (വെണ്മണി), ഐ.പി.സി. തെങ്കാശി സെന്റർ മിനിസ്റ്റർ

ഐ.പി.സി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ പി. ജി. ഏബ്രഹാമിന്റെ മാതാവ് കുമ്പഴ പുത്തൻപുരയ്കൽ പെനിയേലിൽ അന്നമ്മ ജോർജ്ജ് (കുഞ്ഞന്നാമ്മ, 89) നിത്യതയിൽ Read More »

ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) നിത്യതയിൽ

ചെന്നിത്തല : മാവേലിക്കര ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) ജനു. 13 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. മറിയാമ്മ ബാബുവാണ് ഭാര്യ. മക്കൾ : ഷിനു, ഷൈനി സംസ്കാരം ചെന്നിത്തല ഐപിസി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ജനു. 16 ന് നടക്കും.

ചെന്നിത്തല ചാരുകടക്കേലിൽ ബാബു പി. (65) നിത്യതയിൽ Read More »

കുമ്പളാംപൊയ്ക ഇടമല ഈ. റ്റി. മാത്യൂവിൻ്റെ സംസ്കാരം ജനുവരി 14 ന്

പത്തനംതിട്ട : കുമ്പളാംപൊയ്ക ഇടമല വീട്ടിൽ ഈ. റ്റി. മാത്യൂ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജനുവരി 14 ശനിയാഴ്ച 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണ്ണാറക്കുളത്തി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: സുജ മോനി (ബഹ്റിൻ), തോമസ് മാത്യൂ (യുഎസ്എ), അനു മാത്യു (മസ്ക്കറ്റ് ) ജോജി മാത്യൂ .

കുമ്പളാംപൊയ്ക ഇടമല ഈ. റ്റി. മാത്യൂവിൻ്റെ സംസ്കാരം ജനുവരി 14 ന് Read More »

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ

ഹൂസ്റ്റൻ : സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ജോൺ തോമസ് (രാജു 61) നിത്യതയിൽ പ്രവേശിച്ചു. ഒകാലഹോമയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു 61) നിത്യതയിൽ Read More »

പാസ്റ്റർ കെ.ജെ.ജോബിൻ്റെ ഭാര്യാ മാതാവ് നെല്ലിക്കാലായിൽ അമ്മിണി ചെറിയാൻ (84) നിര്യാതയായി

വയനാട്: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം പരേതനായ മുൻ സൈനികൻ എടൂർ നെല്ലിക്കാലായിൽ എൻ.എ. ചെറിയാൻ്റെ ഭാര്യ അമ്മിണി ചെറിയാൻ (84) നിര്യാതയായി.സംസ്കാരം ഡിസംബർ 13 ചൊവ്വാഴ്ച രാവിലെ 9 ന് കൽപ്പറ്റ റാട്ടക്കൊല്ലി ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.മക്കൾ:പരേതനായ സുവിശേഷകൻ എൻ.സി. എബ്രഹാം, മറിയക്കുട്ടി ജോബ്മരുമക്കൾ: ഡെയ്സി എബ്രഹാം, പാസ്റ്റർ. കെ.ജെ.ജോബ് വയനാട്

പാസ്റ്റർ കെ.ജെ.ജോബിൻ്റെ ഭാര്യാ മാതാവ് നെല്ലിക്കാലായിൽ അമ്മിണി ചെറിയാൻ (84) നിര്യാതയായി Read More »

ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അക്കരനാട്ടിൽ 

ഇരവിപേരൂർ : കുവൈറ്റ് അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടൻ്റ് ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) നവം. 30 ന് രാവിലെ 10 ന് കുമ്പനാട് ഐപിസി എലീം സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ : അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്കൂൾ, ഇരവിപേരൂർ, ഐ പി സി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻ്റ്). മക്കൾ:

ഇരവിപേരൂർ ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അക്കരനാട്ടിൽ  Read More »

മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) അക്കരനാട്ടിൽ

മേപ്രാൽ :  തിരുവല്ല മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) നവം. 20 ന്  ഉച്ചയ്ക്ക് 12 മണിയോടെ അക്കരനാട്ടിൽ പ്രവേശിച്ചു. തോമസ് പി. അലക്സാണ്ടറാണ് (രാജു) ഭർത്താവ്. മക്കൾ : ലിജോ, ലിജി. സംസ്കാരം ഐപിസി ഹെബ്രോൻ മേപ്രാൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

മേപ്രാൽ പരുവപറമ്പിൽ (മെറീന) ലീലാമ്മ രാജു (64) അക്കരനാട്ടിൽ Read More »

error: Content is protected !!