ഇരവിപേരൂർ : കുവൈറ്റ് അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടൻ്റ് ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) നവം. 30 ന് രാവിലെ 10 ന് കുമ്പനാട് ഐപിസി എലീം സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ : അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്കൂൾ, ഇരവിപേരൂർ, ഐ പി സി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻ്റ്). മക്കൾ: ജീമോൻ (യുഎസ്), ലിസ (കാനഡ).മരുമക്കൾ: ജയമോൾ (യുഎസ്), ആശിഷ് (കാനഡ).
Post Views: 311