തിരുവല്ല : മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി. റാന്നി മുള്ളംകാട്ടിൽ മേരി ജോസഫ് (ശാന്തമ്മ) യാണ് ഭാര്യ. പരേതൻ ഷാർജ എയർപോർട്ട് HR മാനേജർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ഷിബിൻ ജോസഫ് (ഓട്രേലിയ), ഷോബിൻ ജോസഫ് (ദുബായ്), ഷെറിൻ ജോസഫ് (സ്വീഡൻ).
മരുമക്കൾ: വിജയ് ഐസക്ക് (ഓസ്ട്രേലിയ), മോബിൻ ചെറിയാൻ (ദുബായ്), ജേക്കബ് സൈമൺ (സ്വീഡൻ).
സംസ്കാരം ജനുവരി 26 ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗില്ഗാൽ സഭയുടെ പാമല സെമിത്തേരിയിൽ.
Post Views: 777