Obituary

വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നിത്യതയിൽ

മല്ലശ്ശേരി : വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നവം. 18 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ എം. എ. ഡേവിഡാണ് ഭർത്താവ്.മക്കൾ : അച്ചൻകുഞ്ഞ്, സാം, സാലി, സജി, സുജസംസ്കാരം നവം. 21 ന് മല്ലശ്ശേരി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

വാഴമുട്ടം ഈസ്റ്റ് മുകളുവിളയിൽ പെണ്ണമ്മ ഡേവിഡ് (77) നിത്യതയിൽ Read More »

കെ. സി. മത്തായി കാതേട് (82) കർതൃസന്നിധിയിൽ

തൃശൂർ : കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി (82) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗമായ  സാറാമ്മ മത്തായിയാണ് ഭാര്യ. മക്കൾ : പാസ്റ്റർ സാബു മത്തായി, സജി മത്തായി കാതേട്ട് (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു.

കെ. സി. മത്തായി കാതേട് (82) കർതൃസന്നിധിയിൽ Read More »

പാസ്റ്റർ പി. ആർ. ബേബി (70) നിത്യതയിൽ

കൊച്ചി : പാസ്റ്റർ പി. ആർ. ബേബി (70) ഇന്ന് രാവിലെ (നവം. 3 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. കളമശ്ശേരി ഫെയ്‌ത് സിറ്റി സഭയുടെ സ്ഥാപക ശുശ്രുഷകനായിരുന്നു പാ. ബേബി. ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഗ്രേസി ബേബിയാണ് ഭാര്യ.മക്കൾ : ജിബി, ജിബു.സംസ്കാരം പിന്നീട്.

പാസ്റ്റർ പി. ആർ. ബേബി (70) നിത്യതയിൽ Read More »

പുത്തയം വലിയവിള ലെജി പി. ചാക്കോ (47) നിത്യതയിൽ

ന്യൂ ഡൽഹി : അഞ്ചൽ പുത്തയം വലിയവിള ലെജി പി. ചാക്കോ (47) ഒക്ടോബർ 18 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. രഞ്ജിനി മാത്യുവാണ് ഭാര്യ. മക്കൾ : ദിയ, രൂബെൻ. സംസ്കാരം കണ്ണൻകോട് യെരുശലേം മാർത്തോമാ പള്ളി സെമിത്തെരിയിൽ പിന്നീട്.

പുത്തയം വലിയവിള ലെജി പി. ചാക്കോ (47) നിത്യതയിൽ Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ നിത്യതയിൽ

തിരുവനന്തപുരം : ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ ഒക്ടോ. 10 ന്  നിത്യതയിൽ ചേർക്കപ്പെട്ടു. 1982 – 1990 വരെ ഏ. ജി. മലയാളം ഡിസ്ട്രിക്ട്ന്റെ സൂപ്രണ്ടായിരുന്നു പരേതയുടെ ഭർത്താവ് പാ. പി. ഡി. ജോൺസൺ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ  സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ നിത്യതയിൽ Read More »

ഐപിസി ജനറൽ / സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിന്റ മാതാവ് ചിന്നമ്മ ചെറിയാൻ (93) നിത്യതയിൽ

കടമ്പനാട് : ഐപിസി ജനറൽ /സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിന്റ മാതാവ് ചിന്നമ്മ ചെറിയാൻ (93) അമേരിക്കയിൽ നിര്യാതയായി. കെ. വി. ചെറിയാനാണ് ഭർത്താവ്.മക്കൾ : പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി.സംസ്കാരം ഓഗസ്റ്റ് 27 ന് അമേരിക്കയിൽ നടക്കും.

ഐപിസി ജനറൽ / സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിന്റ മാതാവ് ചിന്നമ്മ ചെറിയാൻ (93) നിത്യതയിൽ Read More »

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വേനാട്ട് എബ്രഹാം തമ്പിയെന്ന പാ. വി. എ. തമ്പി (81), ഓഗസ്റ്റ്  18 ന് നിത്യതയിൽ പ്രവേശിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ വളർച്ചയിൽ പാ. വി. എ. തമ്പിയുടെ പങ്ക് നിർണ്ണായകമായിരുന്നു. കോട്ടയം വാകതാനത്ത് വേനാട്ട് വീട്ടിൽ എബ്രഹാമിന്റെയും, ചിന്നമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1941 ഏപ്രിൽ 9 നു ഒരു ക്നാനായ കുടുംബത്തിൽ പാ. തമ്പി ജനിച്ചു.

ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ. തമ്പി (81) മഹത്വത്തിൽ Read More »

പാസ്റ്റർ എം. ജോൺസൺ നിത്യതയില്‍

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62) നിത്യതയില്‍ പ്രവേശിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കല്ലിശ്ശേരി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലഡ്മിറ്റായിരുന്നു.സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ അടൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇന്നു (17/8/2022)രാവിലെ ആയിരുന്നു അടൂർ ഹോളിക്രോസ്സ് ആശുപത്രിയിൽ മരണം 

പാസ്റ്റർ എം. ജോൺസൺ നിത്യതയില്‍ Read More »

വാര്യാപുരം ചാങ്ങയിൽ വീട്ടിൽ അമ്മിണി മാത്യു (86) നിത്യതയിൽ

പത്തനംതിട്ട : വാര്യാപുരം ചങ്ങായിൽ വീട്ടിൽ അമ്മിണി മാത്യു (86) ഓഗസ്റ്റ് 14 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ മാത്യു എബ്രഹാമാണ് ഭർത്താവ്. മക്കൾ : ജോയിക്കുട്ടി, പരേതനായ അച്ഛൻകുഞ്ഞ്, ലിസി, ഷീല, ടൈറ്റസ്, മനോജ്. സംസ്കാരം ഇലന്തൂർ ശാലേം മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പിന്നീട്.

വാര്യാപുരം ചാങ്ങയിൽ വീട്ടിൽ അമ്മിണി മാത്യു (86) നിത്യതയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻ്റെ ഭാര്യ പിതാവ് പി. കെ. മാത്യു നിത്യതയിൽ

എറണാകുളം : ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) നിത്യതയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ.കെ. വി. റൂബിമക്കൾ: ലിസ ഡാനിയേൽ, ജിജോ മാത്യു (ഓസ്ട്രേലിയ).മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ)സംസ്കാരം പിന്നീട്

ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിൻ്റെ ഭാര്യ പിതാവ് പി. കെ. മാത്യു നിത്യതയിൽ Read More »

error: Content is protected !!