തിരുവനന്തപുരം : ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് പാ. പി. ഡി. ജോൺസന്റെ സഹധർമ്മിണി അന്നമ്മ ജോൺസൺ ഒക്ടോ. 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. 1982 – 1990 വരെ ഏ. ജി. മലയാളം ഡിസ്ട്രിക്ട്ന്റെ സൂപ്രണ്ടായിരുന്നു പരേതയുടെ ഭർത്താവ് പാ. പി. ഡി. ജോൺസൺ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 752