PCI സംസ്ഥാന അദ്ധ്യക്ഷൻ പാസ്റ്റർ ജെയിംസ് ജോസഫ് (62) നിത്യതയിൽ
ചങ്ങനാശേരി : പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ പാസ്റ്റർ ജെയിംസ്, സുവാർത്ത സഭാ ശുശ്രുഷകനും, PCI ദേശീയ കൗൺസിൽ മെമ്പറുമായിരുന്നു. ഭാര്യ : ആലീസ്. രണ്ട് മക്കൾ. സംസ്കാരം ഇന്ന് (ജനു. 24 ന്) ചീരച്ചിറ സുവാർത്ത സഭാ സെമിത്തേരിയിൽ.
PCI സംസ്ഥാന അദ്ധ്യക്ഷൻ പാസ്റ്റർ ജെയിംസ് ജോസഫ് (62) നിത്യതയിൽ Read More »