തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകൻ പാ. കെ. എൽ. സണ്ണി ഡിസം. 26 ന് നിത്യതയിൽ പ്രവേശിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര റീജിയനുകളുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ : മേഴ്സി സണ്ണി, മക്കൾ : പാ. സ്പർജൻ സണ്ണി, ഹെപ്സി, പേഴ്സി, ഷൈജ.
സംസ്കാരം പിന്നീട്.
Post Views: 317