തിരുവല്ല : ഐപിസി കുവൈറ്റ് പെന്തെക്കോസ്ത് അസ്സംബ്ലിയുടെ സ്ഥാപക ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ (കുറ്റപ്പുഴ രാജു) മകൻ, നെവിൽ ജോർജ് എബ്രഹാം (46) കുവൈറ്റിൽ വച്ച് ഒക്ടോബർ 27 ന് നിത്യതയിൽ ചേർക്കപ്പെട്ടു കുറ്റപ്പുഴ നെടുവക്കാട്ട് ഭവനാംഗമായ നെവിൽ, കുവൈറ്റ് ബുർഗൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മാതാവ് ലില്ലിക്കുട്ടി എബ്രഹാം, ഭാര്യ ബ്ലെസി നെവിൽ. സഹോദരിമാർ : നീന, നിവിൻ
സംസ്കാരം പിന്നീട്.
Post Views: 442