October 27, 2021

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന് നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ബിജോയ് കുരിയാക്കോസ് (ഐപിസി പെരിന്തൽമണ്ണ സെന്റർ ശുശ്രുഷകൻ) സന്ദേശം നൽകും. ജെറോം ഐസക്ക് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 814 797 235 10passcode : 2020

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന് Read More »

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം നവംബർ രണ്ടിന് ആരംഭിക്കും. രാത്രി 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. സഭാ ശുശ്രൂക്ഷകൻ പാ. കോശി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ഷിബു തോമസ് ഒക്കലഹോമ , സജു ചാത്തന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ദേശീയ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ്,

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സിൽവർ ജൂബിലി കൺവെൻഷനും സംഗീത ശുശ്രൂക്ഷയും നവം. 2 – 5 വരെ Read More »

പാസ്റ്റർ എബ്രഹാം ജോർജിന്റെ (കുറ്റപ്പുഴ രാജു) മകൻ, നെവിൽ ജോർജ് എബ്രഹാം (46) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : ഐപിസി കുവൈറ്റ് പെന്തെക്കോസ്ത് അസ്സംബ്ലിയുടെ സ്ഥാപക ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ (കുറ്റപ്പുഴ രാജു) മകൻ, നെവിൽ ജോർജ് എബ്രഹാം (46) കുവൈറ്റിൽ വച്ച് ഒക്ടോബർ 27 ന് നിത്യതയിൽ ചേർക്കപ്പെട്ടു കുറ്റപ്പുഴ നെടുവക്കാട്ട് ഭവനാംഗമായ നെവിൽ, കുവൈറ്റ് ബുർഗൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മാതാവ് ലില്ലിക്കുട്ടി എബ്രഹാം, ഭാര്യ ബ്ലെസി നെവിൽ. സഹോദരിമാർ : നീന, നിവിൻസംസ്കാരം പിന്നീട്.

പാസ്റ്റർ എബ്രഹാം ജോർജിന്റെ (കുറ്റപ്പുഴ രാജു) മകൻ, നെവിൽ ജോർജ് എബ്രഹാം (46) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

error: Content is protected !!