ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. പി. കോശി (74) അക്കരനാട്ടിൽ
ചെങ്ങന്നൂർ : വളഞ്ഞവട്ടം എബെനെസർ കുടുംബാംഗവും ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ കെ. പി. കോശി (74) മെയ് 27 ന് അക്കരനാട്ടിൽ പ്രവേശിച്ചു. പരുമല, മഴുകീഴ് ഐപിസി സഭകളുടെ മുൻ ശുശ്രുഷകനായിരുന്നു പാ. കോശി. പരേതയായ ആലിസ് കോശിയാണ് ഭാര്യ. മക്കൾ : ബിൻസി, ബെന്നി, ബ്ലെസ്സൻ സംസ്കാരം പിന്നീട്.
ഐപിസി ചെങ്ങന്നൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. പി. കോശി (74) അക്കരനാട്ടിൽ Read More »