കുവൈറ്റ് : മാവേലിക്കര ചുനക്കര ഐക്കരകുറ്റിയിൽ ഫിലിപ്പ് ജോർജിന്റെ ഭാര്യ ശോഭ ഫിലിപ്പ് (59) ഏപ്രിൽ 4 ന് കുവൈറ്റിൽ നിര്യാതയായി. പരേത ഇലന്തൂർ ചരിവുംപറമ്പിൽ കുടുംബാംഗമാണ്. ഡാനി ഫിലിപ്പ് ജോർജാണ് മകൻ. സംസ്കാരം പിന്നീട് തിരുവനന്തപുരം നെട്ടയം മലമുകളിലുള്ള സ്വർഗ്ഗീയവിരുന്ന് സെമിത്തേരിയിൽ നടക്കും.
Post Views: 825