തുമ്പമൺ : റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻജിനീയർ തുമ്പമൺ മഠത്തിൽ എം ഒ ജോർജ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് തുമ്പമൺ സൗത്ത് സഭാ സെമിത്തേരിയിൽ.
ഭാര്യ: കായംകുളം ഇട്ടികത്ര ആലിസ് ജോർജ്.
മക്കൾ: ജോസ് ഉമ്മൻ ജോർജ് (ദുബായ്), ജിജോ ഡേവിഡ് ജോർജ്.
Post Views: 1,008