സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു
തിരുവല്ല: വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ‘ഉണരാം ലഹരിക്കെതിരെ കരുതാം പുതു തലമുറയെ’ എന്ന ആപ്തവാക്യവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സി ഇ എം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്ര ഇന്ന് തിരുവല്ലയിൽ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 17-മെയ് 16 വരെ നടക്കുന്ന യാത്രയാണ് ഇന്ന് 17ന് ഉച്ചകഴിഞ്ഞു 3ന് തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് മുൻവശത്തു ഇവാഞ്ചലിസം […]
സി ഇ എം & ഇവാഞ്ചലിസം ബോർഡ് സംയുക്ത ലഹരി വിമോചന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു Read More »