Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുക്കൂട്ടുതറ സെക്ഷൻ പ്രവർത്തന ഉത്‌ഘാടനം നാളെ (ജനു. 31 ന്)

റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുക്കൂട്ടുതറ സെക്ഷൻ പ്രവർത്തന ഉത്‌ഘാടനം നാളെ (ജനു. 31 ന്) വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടക്കും. പാ. അനിൽ കെ. കോശി (സെക്ഷൻ മിനിസ്റ്റർ, മുക്കൂട്ടുതറ) അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. ബോസ് എം. കുരുവിള (റീജിയൻ മിനിസ്റ്റർ, റാന്നി) പ്രവർത്തന ഉത്‌ഘാടനം നിർവഹിക്കും. പാ. എ. വി. ജോസഫ് (സെന്റർ മിനിസ്റ്റർ, വച്ചൂച്ചിറ) ആശംസ അറിയിക്കും. ഇമ്മാനുവേൽ കെ.ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 817 […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുക്കൂട്ടുതറ സെക്ഷൻ പ്രവർത്തന ഉത്‌ഘാടനം നാളെ (ജനു. 31 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടക്കും. പാ. സാം തോമസ് കുമിളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാ. സാം കുമരകം, പാ. വീയപുരം ജോർജ്കുട്ടി, പാ. എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്, SFC) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സാംസൺ ജോണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), ബ്ലെസ്സൻ ദാനിയേൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 9-11 വരെ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉത്‌ഘാടനം ഇന്ന് (ജനു. 17 ന്) കൂവപ്പള്ളിയിൽ

കൂവപ്പള്ളി : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ 2022 ലെ പ്രവർത്തന ഉത്‌ഘാടനം ഇന്ന് (ജനു. 17 ന്) കൂവപ്പള്ളിയിൽ നടക്കും. ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി പാ. ഫിലിപ്പ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ പാ. ബിജു ജോസഫ് (ചെയർമാൻ, ഇവാഞ്ചെലിസം ബോർഡ്) മുഖവുര അറിയിക്കും. പാ. വർഗീസ് ജോഷുവ (SFC, റാന്നി സെന്റർ മിനിസ്റ്റർ) മുഖ്യ സന്ദേശം നൽകും. തുടർന്ന് പരസ്യയോഗങ്ങളും നടക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉത്‌ഘാടനം ഇന്ന് (ജനു. 17 ന്) കൂവപ്പള്ളിയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ജനു. 27-30 വരെ

മണ്ണുത്തി : ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ജനു. 27-30 വരെ മണ്ണുത്തി രാജീവ് ഗാന്ധി നഗർ ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും. പാ. കെ. വി. ഷാജു, പാ. ബിജു ജോസഫ്, ഡോ. ജേക്കബ് മാത്യു, സുവി. സിംജൻ സി. ജേക്കബ്, പാ. ദാനിയേൽ വില്യംസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ബാബു മോസസ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ജനു. 27-30 വരെ Read More »

പാസ്റ്റർ കെ. എൽ. സണ്ണി നിത്യതയിൽ

തിരുവനന്തപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സീനിയർ ശുശ്രുഷകൻ പാ. കെ. എൽ. സണ്ണി ഡിസം. 26 ന് നിത്യതയിൽ പ്രവേശിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര റീജിയനുകളുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ : മേഴ്‌സി സണ്ണി, മക്കൾ : പാ. സ്പർജൻ സണ്ണി, ഹെപ്‌സി, പേഴ്സി, ഷൈജ.സംസ്കാരം പിന്നീട്.

പാസ്റ്റർ കെ. എൽ. സണ്ണി നിത്യതയിൽ Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ അഞ്ച് ദിന ഉപവാസ പ്രാർഥനയും ഉണർവു യോഗവും

ശ്രീകാര്യം : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ ഡിസം. 31 വരെ ഉപവാസ പ്രാർഥനയും ഉണർവു യോഗവും നടക്കും. രാവിലെ 10:00 മുതൽ 1:00 വരെയും വൈകിട്ട് 6:00 മുതൽ 8:30 വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ജിജി ചാക്കോ തേക്കതോട്, പാസ്റ്റർ അജി കെ. ജോൺ കൊട്ടിയം, എന്നിവർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ സാം റ്റി മുഖത്തല യോഗങ്ങൾക്ക് നേതൃത്വം നൽകും. .

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസം. 27) മുതൽ അഞ്ച് ദിന ഉപവാസ പ്രാർഥനയും ഉണർവു യോഗവും Read More »

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും

ഷാർജാ : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) ഷാർജാ യുടെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വ്യാഴാഴ്ച വൈകിട്ട് 7:30 (UAE) മുതൽ സി ഇ എം വാർഷിക സമാപന മീറ്റിങ്ങും സെമിനാറും നടക്കും. “ BOULOMAI – Gods plan , Our purpose“ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി NTC Dehradun New Testament പ്രൊഫസർ, ഡോ. ബിജു ചാക്കോ ക്ലാസുകൾ നയിക്കും. ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും.ZOOM ID :

ഷാർജ CEM ന്റെ ആഭിമുഖ്യത്തിൽ ഡിസം. 16 ന് വാർഷിക സമാപന മീറ്റിങ്ങും സെമിനാറും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്ന കൺവൻഷൻ വൈകിട്ട് 6 മണിക്ക് ശാരോൻ ഇന്റർനാഷണൽ പ്രസിഡന്റ്, പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യും. പാ. എബ്രഹാം ജോസഫ് (പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), പാ. ബാബു തോമസ് (വൈസ് പ്രസിഡന്റ്, SFC നോർത്ത് അമേരിക്ക), പാ. ഡാനിയേൽ വില്യംസ് (അബുദാബി), പാ. ജോസ് ജോസഫ് (സെക്രട്ടറി), പാ. സി. ബി.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (ഡിസം. 2) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ഡിസം. 8-10 വരെ സുവിശേഷയോഗം

ന്യൂ ഡൽഹി : ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ഡിസം. 8-10 വരെ ഓൺലൈൻ സുവിശേഷയോഗം നടക്കും. പാ. ഫിന്നി ജേക്കബ് (SFC വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സാം ടി. മുഖത്തല, ചേസ് ജോസഫ്, മാത്യു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ജിനു സാം, പ്രയ്‌സൺ വർഗീസ്, പാ. ലാലു ഡാനിയേൽ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ഡിസം. 8-10 വരെ സുവിശേഷയോഗം Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ. ഇ. റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ. ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം ശുശ്രുഷിക്കും. റീജിയൻ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സഭാ ക്വയറുകൾ ഗാന ശുശ്രൂഷക്ക്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് UAE റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ Read More »

error: Content is protected !!