Sharon

മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ പാസ്റ്റർ പി ജെ ജോസഫിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ ജോസഫ് (70)കർത്തൃസന്നിധിയിൽ

തിരുവല്ല: മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകനായ പരേതനായ പാസ്റ്റർ പി. ജെ. ജോസഫിന്റെ സഹധർമ്മിണി കുഞ്ഞുഞ്ഞമ്മ ജോസഫ് (70) നിര്യാതയായി. സംസ്കാരം: ഡിസംബർ അഞ്ചിന് രാവിലെ 9 മുതൽ ആയാപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലെ പൊതുദർശനത്തിന് ശേഷം 11.30 ന് കുറ്റപ്പുഴ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും. ദീർഘനാളായി രോഗിയായി കടപ്പിലായിരുന്നു. ഇവരുടെ മൂത്തമകനും ആയാപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ പി .ജെ. ജീവൻസിൻ്റെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മലബാറിലെ വിവിധ ജില്ലകളിൽഅടിസ്ഥാന […]

മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ പാസ്റ്റർ പി ജെ ജോസഫിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ ജോസഫ് (70)കർത്തൃസന്നിധിയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല : നവം. 25 ന് ആരംഭിച്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് തിരുവല്ല ‘ശാരോൻ’ സ്റ്റേഡിയത്തിൽ അനുഗ്രഹീത സമാപ്തി. ആയിരങ്ങൾ പങ്കെടുത്ത സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൂടി ജനറൽ കൺവൻഷൻ സമാപിച്ചു. പാസ്റ്റർ വി. എസ്. തോമസ്‌കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ പി. വി. ചെറിയാൻ സങ്കീർത്തന ശുശ്രുഷ നിർവഹിച്ചു. പാസ്റ്റർ സാം ജി. കോശിയുടെ പ്രബോധനത്തിന് ശേഷം പാസ്റ്റർ വർഗീസ് ജോഷുവ വചനശുശ്രുഷ നിർവഹിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത സമാപ്തി Read More »

യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകൾ സിൽവർ ജൂബിലി നിറവിൽ; സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമയിൽ

ദുബായ് : സിൽവർ ജൂബിലി നിറവിലായിരിക്കുന്ന യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച രാവിലെ 9:30 മുതൽ 2: 30 വരെ നടക്കുന്ന ആരാധനയിൽ യു.എ.ഇ.യിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ 17 സഭകളിലെ നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡൻറ് പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ അതിഥിയായിരിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ.

യു.എ. ഇ. ശാരോൻ ഫെലോഷിപ്പ് സഭകൾ സിൽവർ ജൂബിലി നിറവിൽ; സംയുക്ത മഹായോഗം ഡിസം. 15 ന് റാസ് അൽ ഖൈമയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ തിരുവല്ലയിൽ ആരംഭിച്ചു (നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ തിരുവല്ല ‘ശാരോൻ’ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ശാരോൻ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു. ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം ‘പുതുക്കം പ്രാപിക്കുക, യഥാസ്ഥാനപ്പെടുക’ (ആമോസ് 9:11-14) എന്നതാണ്. പാ. തോമസ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്‌ഘാടന യോഗത്തിൽ മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാ. പി. വി. ചെറിയാൻ സ്വാഗതം അറിയിച്ചു. പാ. ജേക്കബ് ജോർജ് സങ്കീർത്തന ഭാഗം വായിച്ചു. പ്രാരംഭ രാത്രിയിൽ പാ. സജു മാവേലിക്കര വചനശുശ്രുഷ നിർവഹിക്കും.   ഡിസം. 1 വരെ തുടരുന്ന മഹായോഗത്തിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ തിരുവല്ലയിൽ ആരംഭിച്ചു (നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് കൺവൻഷൻ ഉത്‌ഘാടനം ചെയ്തു) Read More »

ശാരോൻ ബൈബിൾ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവം. 30 ന് ഡോ. പി. ജെ. തോമസ് സ്മാരക പ്രഭാഷണം

തിരുവല്ല : ശാരോൻ ബൈബിൾ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവം. 30 ന് ഡോ. പി. ജെ. തോമസ് സ്മാരക പ്രഭാഷണം നടക്കും. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2:30 ന് നടക്കുന്ന സമ്മേളനം, ശാരോൻ ബൈബിൾ കോളേജ് പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യും. ‘നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് : ഡോ. പി. ജെ. തോമസിന്റെ ദൗത്യ ദർശനം’ എന്ന വിഷയത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെയ്‌സൺ തോമസ് പ്രഭാഷണം നടത്തും. പാ. എബ്രഹാം ജോസഫ്

ശാരോൻ ബൈബിൾ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവം. 30 ന് ഡോ. പി. ജെ. തോമസ് സ്മാരക പ്രഭാഷണം Read More »

കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടു

മിഡിൽ ഈസ്റ്റ് (ദോഹ / കുവൈറ്റ്) : കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നവം. 18 ന് നടത്തപ്പെട്ടു. നവം. 25 മുതൽ തിരുവല്ലാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്റ്റേഡിയത്തിൽ നടക്കുന്ന ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായി കുവൈറ്റിലും ഖത്തറിലുമുള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാർത്ഥന യോഗം വൈകിട്ട് 7 മണിക്ക് ആരംഭിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, ദോഹ ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്

കുവൈറ്റ് / ഖത്തർ ശാരോൻ ഫെലോഷിപ്പ് സഭകളുടെ സംയുക്ത പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടു Read More »

സി. ഇ. എം. വാസായുടെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവൻഷൻ നവം. 16 ന് ആരംഭിക്കും

വാസായ് : ക്രിസ്ത്യൻ ഇവാൻജെലിക്കൽ മൂവ്മെന്റ് (സി. ഇ. എം.) വാസായുടെ  ആഭിമുഖ്യത്തിൽ ദ്വിദിന കൺവൻഷൻ നവം. 16, 17 തീയതികളിൽ മണിക്ക്പുർ BKS സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 6:30 മുതൽ 9:00 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാ. ജോജു തോമസ് മുഖ്യ പ്രാസംഗികനായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക് : പാ. സ്റ്റീഫൻ ജോർജ് (+91 99750 44700), ജോയൽ സ്റ്റീഫൻ (+91 72638 89266)  (വാർത്ത : പാ. അനീഷ്. എ., മാവേലിക്കര)

സി. ഇ. എം. വാസായുടെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവൻഷൻ നവം. 16 ന് ആരംഭിക്കും Read More »

മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നവം. 14 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് 

മല്ലപ്പള്ളി : കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും മല്ലപ്പള്ളി മൈക്രോ ലാബിന്റെയും മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നവം. 14 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിരരോഗ നിർണ്ണയവും, സൗജന്യ പ്രമേഹ കൊളെസ്ട്രോൾ, രക്തസമ്മർദ നിർണ്ണയവും നടക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ നടക്കുന്ന ക്യാമ്പ് ശ്രീ. ആന്റോ ആന്റണി എം. പി. ഉത്‌ഘാടനം ചെയ്യും. ഗോഡ്സൺ സി. സണ്ണി അദ്ധ്യക്ഷനായിരിക്കും.     കൂടുതൽ വിവരങ്ങൾക്ക് : ജോൺ ഈപ്പൻ (+91 92075 97701), ടോജി തോമസ് (+91 96058 38581) 

മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നവം. 14 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്  Read More »

പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സഭാംഗം പി. പി. ദാനിയേൽ (83) ന്റെ സംസ്കാരം നാളെ (നവം. 8 ന്)

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ പെരുമ്പാവൂർ സഭയുടെ ആദ്യകാല വിശ്വാസിയായ പി. പി. ദാനിയേൽ (83) ന്റെ സംസ്കാരശുശ്രുഷ നവം. 8 ന് രാവിലെ 8 മണിക്ക് സ്വവസിതിയിൽ ആരംഭിക്കും. 10 മണിക്ക് വട്ടയ്ക്കാട്ടുപ്പടി VMJ ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് മലമുറി ശാരോൻ സെമിത്തേരിയിൽ സംസ്കാരം നടക്കും. പള്ളിപ്പാട്ട്ത്തോട്ടത്തിൽ കുടുംബാഗമായ ദാനിയേൽ നവം. 3 നാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. പരേതയായ കെസിയാമ്മ ദാനിയേലാണ് ഭാര്യ. മക്കൾ : ദാനിയേൽ വില്യംസ് (സാജു) അബുദാബി, ജെയിംസ് ദാനിയേൽ (സജി) U.S.A, എലിസബത്ത് ജോൺലി (ഷൈനി) ഖത്തർ

പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ സഭാംഗം പി. പി. ദാനിയേൽ (83) ന്റെ സംസ്കാരം നാളെ (നവം. 8 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ : പുതിയ ഭാരവാഹികൾ നിയമിതരായി

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻൻ്റെ പുതിയ ഭാരവാഹികളെ സഭാ ജനറൽ കൗൺസിൽ നിയമിച്ചു. സീനിയർ പാസ്റ്ററും മാനേജിംഗ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യൂസ് ഡാനിയേൽ റീജിയൺ കോഡിനേറ്ററായും പാസ്റ്റർ ഈശോ മാത്യു റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ കെ. ജെ. ജോബ് അസോസിയേറ്റ് റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ ജോയി ഡേവിഡ് സെക്രട്ടറിയായും നിയമിതരായി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി (തമിഴ്നാട്) തുടങ്ങി ആറ് റവന്യു ജില്ലകളും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അട്ടപ്പാടി

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ : പുതിയ ഭാരവാഹികൾ നിയമിതരായി Read More »

error: Content is protected !!