Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (43) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ന്യായപ്രമാണ ലംഘിയായാലോ ? അല്ലാത്ത പക്ഷം അഗ്രചർമ്മിയായ ജാതിയേക്കാൾ നിനക്ക് ഒരു വിശേഷവുമില്ല. ‘അഗ്രചർമ്മി ന്യായപ്രമാണം പ്രമാണിച്ചാൽ – രണ്ട് തെറ്റായ വ്യാഖ്യാനം ഇതിൽ നിന്ന് ഉണ്ടാകാം. 1) ഇവിടെ സങ്കല്പിക്കുന്ന കാര്യം അസാദ്ധ്യമായ ഒന്നാണ് കാരണം ഇക്കാര്യം ഒരു ഉദാഹരണമായി പറയുന്നതാണ്. 2) പ്രകൃതിദത്തമായ വെളിച്ചമനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു ജാതിയുടെ കാര്യമാണിത്. ഒന്നാമത്തെ സങ്കല്പം, […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (43) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (42)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (42) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d എന്നാൽ ഒരു മിനിറ്റ് ശ്രദ്ധിക്കുക. ഹേ, അന്യനെ ഉപദേശിക്കുന്നവനെ നീ നിന്നെ തന്നെ ഉപദേശിക്കാത്തതെന്ത് ? …….. നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ ? ദൈവം ചോദിക്കുകയാണ്. ഫലമോ ? ‘നിങ്ങൾ നിമിത്തം ദൈവനാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു’. ഒരു കാര്യം അറിഞ്ഞിട്ട് ചെയ്യാതിരിക്കുന്നത് തെറ്റാണ്. ‘നന്മ ചെയ്യാനറിഞ്ഞിട്ടും അത് ചെയ്യാത്തവന് പാപം തന്നെ’ (യാക്കോബ് : 4:17).

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (42) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (41)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (41) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇവയെല്ലാം ന്യായപ്രമാണത്തോട് ഓരോ നിലയിൽ ബന്ധപ്പെട്ടവയാണ്. 2:21-24 യഹൂദന്റെ യഥാർത്ഥ സ്ഥിതി അന്യരെ ഉപദേശിക്കുകയും സ്വയം ഉപേദശിക്കാതിരിക്കുകയും ചെയ്യുക. അതിന്റെ വിശദീകരണമാണ് ഈ ഭാഗത്ത് കാണുന്നത്. യഹൂദപൗരോഹത്യം പൗലോസിന്റെ കാലത്ത് ദയനീയമായി വഷളായിരുന്നുവെന്ന് എഴുത്തുകാർ സാക്ഷിക്കുന്നു. മഹാപൗരോഹത്യം, മറ്റ് പല വില്പനച്ചരക്കെന്നപോലെ വാങ്ങുകയും വിൽക്കുകയും ചെയ്തു വന്നു. ഏലിയുടെ മക്കളുടെ തകർച്ച പല തലമുറകളിലും പിന്തുടർന്നു പോന്നു. പൗലോസ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (41) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (40)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (40) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പൗലോസ് പ്രസംഗിച്ച സുവിശേഷം ന്യായപ്രമാണ നീതികരണത്തിനെതിരായുള്ള വിശ്വാസ നീതികരണത്തിന്റെ സുവിശേഷമായിരുന്നു. അത് കൃപയാൽ യഹൂദനും ജാതിക്കും പ്രാപിക്കാവുന്നതാണ്. യഹൂദൻ ചിന്തിച്ചു, ന്യായപ്രമാണപ്രകാരമാണ് അവൻ വിധിക്കപെടുന്നതെന്ന്. എന്നാൽ, ക്രിസ്തുവാണ് ന്യായാധിപൻ; സുവിശേഷമാണ് അതിന്റെ മാനദണ്ഡം എന്നാണ് പൗലോസ് പറയുന്നത്. ന്യായപ്രമാണം വാഗ്ദാനം ചെയ്യുന്നത് മരണമല്ലാതെ ജീവനല്ല. അത് നല്കപ്പെട്ടത് കുറ്റവാളിയാണെന്ന് തെളിയിക്കാനാണ്, രക്ഷിച്ചു രൂപാന്തരപ്പെടുത്താനല്ല. അത് കുറ്റം പ്രഖ്യാപിക്കാനല്ലാതെ ശുദ്ധീകരിക്കാൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (40) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (39)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (39) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ജാതികളുടെ ഹൃദയങ്ങളിൽ എഴുതപെട്ട ഈ സ്വാഭാവിക നിയമത്തിന്റെ വില ഇങ്ങനെ ഉയർത്തുപ്പെടുകയാണ്. 2:15 മനഃസ്സാക്ഷി : നന്മതിന്മകളെക്കുറിച്ചുള്ള അവബോധം ‘മനഃസ്സാക്ഷി’ എന്ന വാക്ക് ക്ലാസ്സിക്ക് ഗ്രീക്കിൽ അത്ര പ്രചാരമുള്ളതല്ല. നാട്ടുഭാഷാ പ്രയോഗത്തിലുള്ള ഈ വാക്കിന് സാഹിത്യ നിലവാരം കൈവന്നത് ക്രിസ്തുവർഷാരംഭത്തിന് കുറച്ചു മുൻപ് മാത്രമാണ്. ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള അവബോധം എന്നാണിതിന്റെ അർത്ഥം. മനുഷ്യന്റെ നടത്ത പരിശോധിച്ച് സ്വതന്ത്രമായ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (39) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (38)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (38) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 2:1 മുകളിൽ പറഞ്ഞ വാദഗതിയുടെ ഉറപ്പിക്കലാണിത്. മുഖപക്ഷമില്ല. ദിവ്യ ന്യായാധിപനെ കൈക്കൂലി കൊണ്ട് സ്വാധീനിക്കാനാവില്ല. ബാഹ്യമായ അവസ്ഥ, ജാതി, വർണ്ണം, ദേശം ഇവയൊന്നും അവന്റെ വിധിയെ ബാധിക്കുന്നില്ല. 2:12 ന്യായപ്രമാണം കൂടാതെ നശിച്ചു പോകും… ഈ ഭാഗത്ത് യഹൂദന്റെ കുറ്റം സ്ഥാപിക്കുന്നതോടൊപ്പം ശിക്ഷാവിധിയുടെ പ്രഖ്യാപനത്തിൽ ദൈവീക നടപടിയും സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ് പൗലോസ്. ഇവിടെ അപ്പോസ്തോലൻ തെളിയിക്കുന്നത് ദൈവത്തിന്റെ ന്യായവിധി

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (38) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (37)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (37) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹോവയുടെ വാക്ക് നിഷേധിച്ചവനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രാജാവായ ദാവീദിനെ കൊല്ലാൻ ശ്രമിച്ചവനുമായ ശൗൽ, തന്റെ കത്തി കൊണ്ട് യിരെമ്യാവിന്റെ പ്രവചനങ്ങൾ കീറി ദഹിപ്പിച്ചു കളഞ്ഞ യഹൂദയിലെ രാജാവായ യെഹോയാവീം, യോഹന്നാന്റെ മാനസാന്തര സ്നാനം നിഷേധിച്ച ശാസ്ത്രിമാരും പരീശന്മാരും, സത്യത്തെ കളിയാക്കി അതിനെ അനുസരിക്കാതിരുന്ന സദൂക്യർ ആദിയായവരും ‘അനീതി അനുസരിച്ച’ വരാണ്. മത്സരികൾ സൃഷ്ട്ടാവിനെ ചോദ്യം ചെയ്യുന്നവരെ പോലെയാണ്. അവർ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (37) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (36)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (36) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇവിടെ നന്മ (നല്ല പ്രവർത്തി) എന്ന് പറയുന്നത്, ദൈവം വെളിപ്പെടുത്തിയിട്ടുള്ള വെളിച്ചത്തിന് വിധേയപ്പെട്ട് അനുസരിക്കുന്നതാണ്. ഹാബേലിന് പാപിയെന്ന നിലയിൽ ഒരു യാഗവുമായി ദൈവത്തെ സമീപിക്കുന്നതായിരുന്നു ‘നന്മ’. നോഹയ്ക്ക് അവന്റെ കുടുംബത്തിന്റെയും ജീവജാലങ്ങളുടെയും രക്ഷയ്ക്കായി ഒരു പെട്ടകം പണിയുകയായിരുന്നു ‘നന്മ’. ഇയ്യോബിന് ദൈവത്തെ ഭയപ്പെട്ട് ദോഷം വിട്ട് മാറുന്നതും പില്കാലത്ത് കഷ്ടതയുടെ മധ്യത്തിൽ പൊടിയിലും ചാരത്തിലും ദൈവമുൻപാകെ വീഴുന്നതുമായിരുന്നു ‘നന്മ’.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (36) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (35)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (35) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 2:5 ൽ ചരതിച്ചു വയ്ക്കുക എന്നതിന് നിക്ഷേപിക്കുക, ശേഖരിക്കുക എന്നർത്ഥം. എന്ത്‌ ഭീതിദമായ ചിന്തയാണിത്‌ ! ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തിൽ അവന്റെ മേൽ പൊട്ടിത്തെറിക്കാനായി നിക്ഷേപം ശേഖരിക്കുന്നത് പോലെ പാപി ദൈവകോപം തനിയ്കായി ശേഖരിച്ചു വയ്ക്കുന്നു. 2:6 അവൻ പ്രവർത്തിക്ക് തക്കവണ്ണം പകരം ചെയ്യും :- ദുഷ്ടന്മാർ അവരുടെ പ്രവർത്തികൾ കാരണമായും പ്രവർത്തികൾക്കനുസരണമായും ശിക്ഷിക്കപ്പെടുന്നു.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (35) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (34)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (34) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പൗലോസിന്റെ സമകാലികനായ ‘സെനക്കാ’ പറയുന്നു ഈ ലോകം അപരാധത്താലും ഹീനപാപത്താലും നിറഞ്ഞിരിക്കുന്നു. ശരിയാക്കാൻ കഴിയുന്നവരേക്കാൾ പാപത്തിൽ അകപെടുന്നവരാണ് കൂടുതൽ. അകൃത്യത്തിലേക്കുള്ള ഉഗ്രമായ മുന്നേറ്റം എവിടെയും കാണുന്നു. കുറ്റകൃത്യങ്ങൾ രഹസ്യമായല്ല പരസ്യമായി തന്നെ ചെയ്യപ്പെടുന്നു. നിഷ്കളങ്കത്വം വിരളമാണെന്നല്ല, എങ്ങും കാണാനേയില്ല. അദ്ധ്യായം 2 2:1 ൽ, വിധിക്കുക എന്നാൽ കുറ്റം വിധിക്കുക എന്നർത്ഥം. ഒന്നാമദ്ധ്യത്തിൽ കാണുന്ന പാപികളേക്കാൾ കൂടിയ പാപികളാണ് ഇവിടെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (34) Read More »

error: Content is protected !!