Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67) പാ. വീയപുരം ജോർജ്കുട്ടി 4) മോശ : തന്റെ മരണത്തിന് മുൻപ് പിൻതലമുറയെ കുറിച്ച് ഭാരമുള്ളവനായി, അവർ ദൈവത്തെ സേവിക്കേണ്ടതിന് വേണ്ടി ഒരു പാട്ട് എഴുതി അവരെ പഠിപ്പിച്ചു (ആവ : 31:14,19,22, 32:1-44) ചിലരുടെ മക്കൾ അവരുടെ ജീവക്കാലത്ത് പ്രതീക്ഷിച്ചത് പോലെ ദൈവവഴിയിൽ നടന്നു എന്ന് വരുകയില്ല. എങ്കിലും അവരെ കുറിച്ചുള്ള പ്രതീക്ഷ കൈവെടിയരുത്. അവർ അറിയാതെ അവരെ ഗുണദോഷിച്ചു കൊണ്ടുള്ള എഴുത്തുകളോ അല്ലെങ്കിൽ സന്ദേശങ്ങളോ രേഖപ്പെടുത്തി […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (67) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66) പാ. വീയപുരം ജോർജ്കുട്ടി 2) യാക്കോബ് : മരിച്ചുപോയി എന്ന് താൻ കരുതിയ തന്റെ മകൻ യോസേഫ് ജീവിച്ചിരിക്കുന്നുവെന്ന് യാക്കോബ് അറിഞ്ഞപ്പോൾ താൻ പറഞ്ഞത് (ഉല്പത്തി : 45:28), “മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പേ അവനെ പോയി കാണും എന്ന് യിസ്രായേൽ പറഞ്ഞു” എല്ലാവരുടെയും ഒരാഗ്രഹമാണ് മരിക്കുന്നതിന് മുൻപ് പ്രിയപെട്ടവരെ എല്ലാവരെയും ഒന്ന് കണ്ടിട്ട് കടന്ന് പോകുക എന്നുള്ളത്. വിദേശത്തുള്ള ചിലർ പറയുന്നത് കേട്ടിട്ടുണ്ട്,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (66) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (65)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (65) പാ. വീയപുരം ജോർജ്കുട്ടി 14 മരിക്കും മുൻപേ ഭക്തന്മാർ ചെയ്തത് 1) യിസഹാക്ക് : താൻ മരിക്കും മുൻപേ മകൻ ഏശാവിനെ അനുഗ്രഹിക്കുവാൻ പ്ലാൻ ചെയ്തു (ഉല്പത്തി : 27:1-4) നാം എപ്പോഴും മറ്റുള്ളവരെ അനുഗ്രഹിക്കുന്നവർ ആയിരിക്കേണം. ദൈവം ലേവ്യരെ തന്റെ ശുശ്രുഷയ്ക്ക് വേണ്ടി വേർതിരിച്ചത് ദൈവസന്നിധിയിൽ ശുശ്രുഷയ്ക്കുന്നതിനോടൊപ്പം അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനുമായിട്ടായിരുന്നു. (ആവ : 10:8, 21:5, സംഖ്യാ :6:23-26, 2 ദിന :30:27, സങ്കീ :118:26)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (65) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (64)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (64) പാ. വീയപുരം ജോർജ്കുട്ടി 5) നിന്റെ രക്ഷയിൽ സന്തോഷിക്കുവാൻ സങ്കീ : 9:13,14 – “യഹോവേ, എന്നോട് കരുണയുണ്ടാകേണമേ; മരണവാതിലുകളിൽ നിന്ന് എന്നെ ഉദ്ധരിക്കുന്നവനെ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻ പുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന് തന്നെ” 6) യഹോവയുടെ പ്രവർത്തികളെ വർണ്ണിക്കുവാൻ സങ്കീ : 118:17 – “ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്ന് യഹോവയുടെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (64) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (63)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (63) പാ. വീയപുരം ജോർജ്കുട്ടി 2) സഹോദരന്മാരോട് നിന്റെ നാമത്തെ കീർത്തിക്കുവാൻ ദാവീദ് ദൈവത്തോട് തന്റെ ജീവനെ മരണത്തിൽ നിന്ന് എന്തിന് വേണ്ടി വിടുതൽ നൽകണം എന്ന് അപേക്ഷിക്കുമ്പോൾ (സങ്കീ : 22:20-22). “വാളിന്കൽ നിന്ന് എന്റെ പ്രാണനെയും നായുടെ കയ്യിൽ നിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽ നിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും;

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (63) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (62)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (62) പാ. വീയപുരം ജോർജ്കുട്ടി E. “നീ ഭക്ഷിച്ചു തൃപ്തി പ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെ കുറിച്ച് നീ അവന് സ്തോത്രം ചെയ്യണം” (ആവ : 8:10) ജീവനും ഭക്തിക്കും വേണ്ടത് ഒക്കെയും ദാനം ചെയ്തിരിക്കുന്നു (2 പത്രോസ് :1:3) F. “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതത്രേ നാം അന്വേഷിക്കുന്നത്, അത് കൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (62) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (61)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (61) പാ. വീയപുരം ജോർജ്കുട്ടി എന്തിനെല്ലാം സ്തോത്രം ചെയ്യണം ? A. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ട്ടിച്ചിരിക്കയാൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യുന്നു” (സങ്കീ : 139:14). നാം നമ്മെ തന്നെ സസൂക്ഷമം നിരീക്ഷിച്ചാൽ നമ്മുടെ ശരീരത്തിന്റെ അവയവങ്ങൾ എല്ലാം എത്ര ഭംഗിയായിട്ടാണ് ദൈവം ക്രമീകരിച്ചിരിക്കുന്നതെന്ന് കാണാം. തലമുടിയും കണ്ണിന്റെ പുരികവും തമ്മിൽ മൂന്ന് വിരലിന്റെ വീതി മാത്രമേ അകലമയുള്ളൂ. തലമുടി വളരുന്നത് പോലെ പുരികവും വളർന്നിരുന്നുവെങ്കിൽ വകഞ്ഞു മാറ്റി

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (61) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (60)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (60) പാ. വീയപുരം ജോർജ്കുട്ടി 13) നാം എന്തിന് ജീവിച്ചിരിക്കണം ? നമുക്ക് ജീവൻ നൽകി, ജീവനും ഭക്തിക്കും വേണ്ടതെല്ലാം നൽകി നമ്മെ ക്ഷേമത്തോടെ പോറ്റിപുലർത്തി കാത്തു പരിപാലിക്കുന്ന ദൈവത്തിന് നമ്മെകുറിച്ച് ഒരു പ്ലാനും പദ്ധതിയും ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കണം. നമ്മിൽ കൂടെയുള്ള ദൈവഹിതം പൂർണ്ണമായി നിറവേറുമ്പോഴാണ് നാം ധന്യരായി തീരുന്നത്. തിരുവചനത്തിൽ ഭക്തന്മാർ, തങ്ങളെ മരണത്തിൽ നിന്ന് വിടുവിച്ചതിന്റെയും ദീർഘായുസ്സ് ആഗ്രഹിച്ചതിന്റെയും ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ട്. 1) ദൈവത്തെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (60) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (59)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (59) പാ. വീയപുരം ജോർജ്കുട്ടി 9) ഉയിർപ്പിൽ കർത്താവിനോട് സദൃശ്യന്മാർ ആയിത്തീരും എന്നുള്ള അറിവ് “കാൺമീൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നെ നാം ആകുന്നു … പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതു വരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നതാക കൊണ്ട് അവനോട് സദൃശ്യന്മാർ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (59) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (58)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (58) പാ. വീയപുരം ജോർജ്കുട്ടി 8) എന്റെ മർത്യമായ ശരീരം നശിച്ചു പോയാൽ തേജസ്സിന്റെ ശരീരം എനിക്ക് ലഭിക്കും എന്നുള്ള അറിവ് “കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞു പോയാൽ കൈപണിയില്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായൊരു കെട്ടിടം ഞങ്ങൾക്ക് സ്വർഗ്ഗത്തിലുണ്ടെന്ന് അറിയുന്നു” (2 കോരി :5:1) മരണത്തോട് കൂടെ മണ്ണിൽ നിന്നെടുത്ത ശരീരത്തെ മണ്ണിലേക്ക് തിരികെ ഏല്പിക്കയും തത്‌ഫലമായി ശരീരം ദ്രവത്വത്തെ പ്രാപിക്കുകയും ചെയ്യും. എന്നാൽ ഉയിർത്തെഴുനേൽപ്പിൽ തേജസ്സിന്റെ ശരീരമായിരിക്കും വിശുദ്ധന്മാർക്ക്.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (58) Read More »

error: Content is protected !!