UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ
ദുബായ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ