![](https://i0.wp.com/sabhavarthakal.com/wp-content/uploads/2021/10/1c3c5aab-a411-41bd-ab79-5b9356478922.jpg?fit=232%2C300&ssl=1)
ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ
കുവൈറ്റ് : ഐപിസി അഹമ്മദി, കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോ. 8) സെമിനാർ നടക്കും. സിബി മാത്യു, സുജിൻ എബ്രഹാം എന്നിവർ ‘വിശ്വാസവും ആധുനിക പ്രവണതകളും’ എന്ന വിഷയത്തിൽ സെമിനാറിന് നേതൃത്വം