COG

‘പി. എസ്. ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം’, പാ. സി. സി. തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്)

മുളക്കുഴ : ‘അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ ദേഹവിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. 1984 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് വിദ്യാർത്ഥിയായ കാലം മുതൽ ആരംഭിച്ച ഗുരുശിഷ്യ ബന്ധം കാലങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ ദൃഢമാകുകയും ചെയ്തു. ദൈവസഭയുടെ ഓവർസീയർ ആയി നിയമിതനായപ്പോൾ എന്നെ അകമഴിഞ്ഞു അഭിനന്ദിക്കുകയും ജ്യേഷ്ഠ സഹോദരനെ പ്പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.ഞാൻ ഓവർസിയർ ആയതിൽ ഏറ്റവും സന്തോഷിക്കുകയും അഭിമാനിക്കുകയും […]

‘പി. എസ്. ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം’, പാ. സി. സി. തോമസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST നടക്കും. ഹോളി ഹാർപ്ഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. “ആത്മാവിന്റെ ഇരട്ടി പങ്ക്” എന്ന വിഷയത്തിൽ പാ. ഡോ. കെ. ജി. ജോസ് വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 202 302 4020passcode : 2021കൂടുതൽ വിവരങ്ങൾക്ക് : പാ. സജി എബ്രഹാം (+965 9715 7635), സജി

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 17 ന് GOSPEL MUSIC FEST Read More »

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി. സി. തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന് മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി. സി. തോമസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച സമ്മേളനം സഭാ ആസ്ഥാനത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.“നേതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട നേതൃത്വ ഗുണങ്ങൾ സമന്വയിച്ച വ്യക്തിയാണ് പാസ്റ്റർ സി. സി. തോമസ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എൻ്റെ സമശീർഷകനായി പഠിക്കുന്ന

‘പാസ്റ്റർ സി. സി. തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക’, മന്ത്രി ശ്രീ സജി ചെറിയാൻ Read More »

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസം. 5, സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 5, ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ വൈകിട്ട് 5 ന് കുട്ടികളുടെ വിവിധ പരിപാടികളോടുകൂടി സമ്മേളനം ആരംഭിക്കും. സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് ഉദ്ഘാടനം ചെയ്യും. ദൈവസഭയുടെ നേതൃത്വ നിരയും ശുശ്രൂഷകരും അദ്ധ്യാപകരും മാതാപിതാക്കളും സണ്ടേസ്കൂൾ കുട്ടികളും സമ്മേളനത്തില്‍ പങ്കെടുക്കും. സ്റ്റേറ്റ് സെക്രട്ടറി

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസം. 5, സണ്ടേസ്‌കൂള്‍ ദിനമായി വേര്‍തിരിച്ചിരിക്കുന്നു Read More »

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ

ചെന്നൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാനായി പാസ്റ്റർ സി. സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ പത്തിന് ചെന്നൈയിലുള്ള അബു സരോവർ പോർട്ടിക്കോ ഹോട്ടലിൽ നടന്ന ഓൾ ഇന്ത്യ ഗവേണിംഗ് ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു വർഷമാണ് കാലാവധി. 2016 മുതൽ പാസ്റ്റർ സി. സി. തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി സേവനമനുഷ്ഠിക്കുന്നു.നിലവിലെ ചെയർമാൻ പാസ്റ്റർ രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. ജ്ഞാനദാസ്

പാസ്റ്റർ സി. സി. തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ഗവേണിംഗ് ബോഡി ചെയർമാൻ Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ) കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനും, സംയുക്ത ആരാധനയും 2021 നവംബർ 17 മുതൽ 19 വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ കുവൈറ്റ്‌ എൻ.ഇ.സി.കെ. ചർച്ച് & പാരിഷ് ഹാളിൽ (ലൈവ് & വിർച്വൽ) നടത്തപ്പെടും. പാ. സി. സി. തോമസ്, പാ. ഓ. എം. രാജുക്കുട്ടി, പാ. ടി. ജെ. ശാമുവൽ, പാ. ഷിബു കെ. മാത്യു എന്നിവർ ദൈവ വചനം

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവം. 17 ന് ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നടക്കും. രാവിലെ 6 മണി മുതൽ രാത്രി 9 മണി മുതൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ പാ. അനീഷ് ഏലപ്പാറ, വചനശുശ്രുഷ നിർവഹിക്കും. പാ. സി. സി. തോമസ് (ഓവർസിയർ) സമാപന സന്ദേശം നൽകും. പാ. സജി ജോർജ് (ഡയറക്ടർ) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജേക്കബ് ബെഞ്ചമിൻ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 23 ന് 15 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന Read More »

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25 ന് ആരംഭിക്കും

ബ്രിസ്‌ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25, 26 ന് നടക്കും. റവ. വാൾട്ടർ അൽവാരെസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ), പാ. ജെസ്‌വിൻ മാത്യൂസ് (ഇന്ത്യൻ കോഓർഡിനേറ്റർ), റവ. ബെനിസൺ മത്തായി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ), റവ. ആൻഡ്രൂ ബിന്ദ (ഫീൽഡ് ഡയറക്ടർ, വേൾഡ് മിഷൻ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25 ന് ആരംഭിക്കും Read More »

കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന്

കോട്ടയം : കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് പുതുപ്പള്ളി സഭയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മേഖലാ ഭാരവാഹികളെ ആദരിക്കുകയും, +2 ൽ മുഴുവൻ A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. പാ. വൈ. രെജി (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്), പാ. പി. എ. ജെറാൾഡ് (YPE സംസ്ഥാന അദ്ധ്യക്ഷൻ), ഇവാ. മാത്യു

കേരള സ്റ്റേറ്റ് YPE കോട്ടയം മേഖല പ്രവർത്തനോത്ഘാടനം ഒക്ടോ. 2 ന് Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോ. 14-16 വരെ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ സംസ്ഥാന ക്യാമ്പ് ഒക്ടോബർ 14,15,16 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെ നടക്കും.സണ്ടേസ്കൂൾ പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ക്യാമ്പ് ഉത്‌ഘാടനം ചെയ്യും. സൗജന്യമായി പങ്കെടുക്കാവുന്ന ക്യാമ്പിൽ കുട്ടികളുടെ പ്രായം അനുസരിച്ച് മൂന്ന് സെഷനുകൾ ഉണ്ടായിരിക്കും. ‘ഗോഡ് ഓഫ് വണ്ടേഴ്സ്’ എന്നതാണ് ചിന്താവിഷയം.ഗാന പരിശീലനം, വചന

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോ. 14-16 വരെ Read More »

error: Content is protected !!