ബ്രിസ്ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയയുടെ (ഇന്ത്യൻ ചാപ്റ്റർ) ദ്വിദിന ദേശീയ സമ്മേളനം ഒക്ടോ. 25, 26 ന് നടക്കും. റവ. വാൾട്ടർ അൽവാരെസ് (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ), പാ. ജെസ്വിൻ മാത്യൂസ് (ഇന്ത്യൻ കോഓർഡിനേറ്റർ), റവ. ബെനിസൺ മത്തായി (ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ), റവ. ആൻഡ്രൂ ബിന്ദ (ഫീൽഡ് ഡയറക്ടർ, വേൾഡ് മിഷൻ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 470 3970 490
passcode : 1234
കൂടുതൽ വിവരങ്ങൾക്ക് : +61 451 665 431
Post Views: 296