KTMCC

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ

കുവൈറ്റ് : കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) ഓൺലൈൻ കൺവൻഷൻ ഒക്ടോ. 6-8 വരെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മെത്രാ, എബി അയിരൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. മാർത്തോമാ, സി. എസ്. ഐ., ഇവാഞ്ചെലിക്കൽ, ബ്രദറൻ, പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയാണ് 1953 ൽ സ്ഥാപിതപമായ KTMCC.ZOOM ID : 50 99 100 200passcode : 1

കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) കൺവൻഷൻ ഒക്ടോ. 6-8 വരെ Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ്

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ അബുദാബി : നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ കെ. പി. കോശി (73) അബുദാബിയിൽ വച്ച് നിത്യതയിൽ ജനുവരി 8 ന് ചേർക്കപ്പെട്ടു. NECK സെക്രെട്ടറിയായി രണ്ട് പതിറ്റാണ്ട് സേവനമനിഷ്ഠിച്ചു. ഗൾഫ് ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൾഫ് ചർച്ച് ഫെലോഷിപ്പ് കുവൈറ്റ് പ്രതിനിധി, KTMCC പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ

നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് മുൻ എക്സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ, കെ. പി. കോശി (73) നിത്യതയിൽ Read More »

New India Church of God, Kuwait

കുവൈറ്റ് : 30 നവംബർ 2016 ബുധനാഴ്ച വൈകിട്ട് 7:30 നു കുവൈറ്റ് നാഷണൽ ഇവാൻജലിക്കൽ ചർച്ചിൽ, KTMCC ആരാധനയോടനുബന്ധിച്ചു ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ്, കുവൈറ്റിന്റെ ചുമതലയിൽ ഗാനസന്ധ്യ നടത്തപ്പെടുന്നു. പാ. ബെറിൽ ബി. തോമസ് ആരാധനയ്ക്കു നേതൃത്വം നൽകും.

New India Church of God, Kuwait Read More »

error: Content is protected !!