Obituary

തൃശൂർ അറനാട്ടുകര എടക്കളത്തൂർ  ആന്റണി ചാക്കോ (73) നിത്യതയിൽ

തൃശൂർ : അറനാട്ടുകര എടക്കളത്തൂർ  ആന്റണി ചാക്കോ (73) നവം. 14 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഡോളി ആന്റണിയാണ് ഭാര്യ.  മക്കൾ : എബ്രഹാം ആന്റണി (UK), എസ്ഥേർ സന്തോഷ് (കൊല്ലം), ശാലോമി ഷോബിൻ (വീയപുരം). മരുമക്കൾ : ഹന്നാ ചാണ്ടി, സന്തോഷ്, ഷോബിൻ ഡി. തോമസ്. സംസ്കാരം തൃശൂർ ശക്തൻ നഗർ, ഐപിസി ഗോസ്പൽ സെന്ററിന്റെ നേതൃത്വത്തിൽ പീന്നീട്‌. 

തൃശൂർ അറനാട്ടുകര എടക്കളത്തൂർ  ആന്റണി ചാക്കോ (73) നിത്യതയിൽ Read More »

കവിയൂർ വാഴക്കുന്നത്ത് അന്നമ്മ ജോൺ (90) നിര്യാതയായി

തിരുവല്ല : ഐപിസി പെനിയേൽ ആഞ്ഞിലിത്താനം സഭയുടെ ആരംഭകാലവിശ്വാസി പഴമ്പള്ളി വാഴക്കുന്നത്ത് പരേതനായ വി. പി. ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി. ആഞീലിത്താനം പണ്ടാത്തിൽ കുടുംബാംഗമാണ് അന്നമ്മ. മക്കൾ : ജോൺ ഫിലിപ്പ് (ബേബിക്കുട്ടി, ബഹറിൻ), ശോശാമ്മ ചെറിയാൻ (മോനി, യു.എസ്.എ), ആലീസ് ജേക്കബ് (കുഞ്ഞുമോൾ, യു.എസ്.എ) സംസ്കാരം പിന്നീട്.

കവിയൂർ വാഴക്കുന്നത്ത് അന്നമ്മ ജോൺ (90) നിര്യാതയായി Read More »

മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗ്ഗീസ് ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി 

കുവൈറ്റ് : മാവേലിക്കര ഓലകെട്ടിയമ്പലം കുളത്തിന്റെ കിഴക്കതിൽ ഭവനാംഗം വർഗ്ഗീസ് ജേക്കബ് (59) നിത്യതയിൽ പ്രവേശിച്ചു. ചർച്ച്‌ ഓഫ് ഗോഡ് അഹ്മദി സഭാംഗമാണ് വർഗീസ്.  ഭാര്യ : ജൂലി വർഗീസ് (കുവൈറ്റ്); മക്കൾ : എയ്ജല (കുവൈറ്റ്), ക്രിസ്റ്റി (കാനഡ) സംസ്കാരം പിന്നീട്.

മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗ്ഗീസ് ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി  Read More »

വെള്ളിയാനോട് പ്ലാച്ചിവിള പുത്തൻവീട്ടിൽ ഫിലിപ്പ് വർഗ്ഗീസ് (സാജൻ – 46) നിത്യതയിൽ

കുണ്ടറ : ആറ്മുറികട വെള്ളിയാനോട് പ്ലാച്ചിവിള പുത്തൻവീട്ടിൽ ഫിലിപ്പ് വർഗ്ഗീസ് (സാജൻ – 46) നിത്യതയിൽ ചേർക്കപ്പെട്ടു. ഗീവർഗീസ്, പരേതയായ മേരിക്കുട്ടി ദമ്പതികളുടെ മകനാണ് സാജൻ.  ഷീബ ഫിലിപ്പാണ് ഭാര്യ. മക്കൾ : ഗിപ്സൺ ഫിലിപ്പ്, ഗിഫ്റ്റി ഫിലിപ്പ്. സംസ്കാരം ഒക്ടോ. 26 ന് കാരിക്കൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.  

വെള്ളിയാനോട് പ്ലാച്ചിവിള പുത്തൻവീട്ടിൽ ഫിലിപ്പ് വർഗ്ഗീസ് (സാജൻ – 46) നിത്യതയിൽ Read More »

ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ

പെരുമ്പാവൂർ : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ പ്രവേശിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഐപിസി വാളകം, പെരുമ്പാവൂർ സെന്ററുകളുടെ ശുശ്രുഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ പി സി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ. എം. ജോസഫ്, പെരുമ്പാവൂർ അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ്

ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) അക്കരനാട്ടിൽ Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ ഡയറക്ടർ പാസ്റ്റർ വൈ. സാമുവൽകുട്ടി (84) നിത്യതയിൽ

അഞ്ചൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ ഡയറക്ടർ അഞ്ചൽ ആലഞ്ചേരി ഗ്രീൻ കോട്ടേജിൽ പാസ്റ്റർ വൈ. സാമുവൽകുട്ടി (84) ഒക്ടോ. 18 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ‘ദൂതൻ’ മാസിക മുൻ മാനേജരും, അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്നു അടൂർ തുവയൂർ തച്ചിറക്കാലയിൽ കുടുംബാംഗമായ പാ. വൈ. സാമുവൽകുട്ടി. കൊച്ചന്നാമ്മയാണ് ഭാര്യ. മക്കൾ : ഷീബ ഡേവിഡ് (കുവൈറ്റ്‌), പാസ്റ്റർ ഡോ. ജോൺസൻ ജി. സാമുവേൽ (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ മുൻ പ്രസ്ബിറ്ററി അംഗം); മരുമക്കൾ : കെ. സി. ഡേവിഡ്

ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ മുൻ ഡയറക്ടർ പാസ്റ്റർ വൈ. സാമുവൽകുട്ടി (84) നിത്യതയിൽ Read More »

എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് പി. സി. ജോസഫ് (85) അക്കരനാട്ടിൽ 

വടശേരിക്കര : എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി. ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ : ശോശാമ്മ ജോസഫ്; ജിനു ജോസഫ് (മുംബൈ), ജഫ്രി ജോസഫ് (സൗദി) എന്നിവരാണ് മറ്റ് മക്കൾ.  സംസ്കാരം പിന്നീട്.

എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് പി. സി. ജോസഫ് (85) അക്കരനാട്ടിൽ  Read More »

പാസ്റ്റർ കെ. ജി. രാജുമോൻ (58) നിത്യതയിൽ 

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ ഐപിസി ബഥെൽ മൈലുമൂട് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ ജി രാജുമോൻ (58) നിത്യതയിൽ പ്രവേശിച്ചു. ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 16ന് രാവിലെ ഒൻപത് മണി മുതൽ അരുവിക്കരയിലുള്ള സ്വവസതിയിലെ ശുശ്രുഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തെരിയിൽ നടക്കും. ഭാര്യ: ലിസി രാജു മക്കൾ: ജെയ്സൺ രാജ്, ജെബ്സൺ കെ രാജു (ഏഷ്യാനെറ്റ്‌ ന്യൂസ്‌), ജെബ്സി കെ രാജു (കുവൈറ്റ്) മരുമക്കൾ : ലിറ്റോ ജോസഫ് (കുവൈറ്റ്), ഡോ.

പാസ്റ്റർ കെ. ജി. രാജുമോൻ (58) നിത്യതയിൽ  Read More »

അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) നിത്യതയിൽ

പത്തനംതിട്ട : അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) ഒക്ടോ. 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പി. വി. വർഗീസാണ് ഭർത്താവ്. മക്കൾ : ബാബു വർഗീസ്, സാലി ജോൺ, ജോസ് വർഗീസ്, സാം പി. വി., സജി. സംസ്കാരം ഒക്ടോ. 12 ന് ചർച്ച് ഓഫ് ഗോഡ് അതിരുങ്കൽ സഭയുടെ നേതൃത്വത്തിൽ നടക്കും.

അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) നിത്യതയിൽ Read More »

റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (78) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (അമ്മിണി – 78) ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യയാണ് ഏലിയാമ്മ. റാന്നി കണ്ടംപേരൂർ കോടമലയിൽ കുടുംബാംഗമാണ്. പൊതുദർശനം ഒക്ടോ. 13 ന് ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാഹാളിൽ വച്ചും, സംസ്കാരം  ഒക്ടോ. 14 ന് രാവിലെ 9:30 യ്ക്ക് N Rockwell Ave, OK 73132 ലും നടക്കും. മക്കൾ : എബി, സിബി, ജൂബി        

റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (78) ഒക്കലഹോമയിൽ നിര്യാതയായി Read More »

error: Content is protected !!