പത്തനംതിട്ട : അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) ഒക്ടോ. 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പി. വി. വർഗീസാണ് ഭർത്താവ്.
മക്കൾ : ബാബു വർഗീസ്, സാലി ജോൺ, ജോസ് വർഗീസ്, സാം പി. വി., സജി.
സംസ്കാരം ഒക്ടോ. 12 ന് ചർച്ച് ഓഫ് ഗോഡ് അതിരുങ്കൽ സഭയുടെ നേതൃത്വത്തിൽ നടക്കും.
Post Views: 1,418