October 10, 2023

പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20, 21 ന് വയനാട്ടിൽ 

വയനാട്  :പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20 നും 21 നും കൊയിലേരി താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻററിൽ നടക്കും. ന്യൂയോർക്ക് ക്രൈസ്റ്റ് എ. ജി. സിനീയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ, ഡോ. കെ. മുരളീധർ എന്നിവർ പ്രഭാഷണം നടത്തും.  സായാഹ്ന കൺവെൻഷൻ 20നും 21 നും വൈകിട്ട് ആറിനാണ് ആരംഭിക്കുന്നത്. പവ്വർ കോൺഫറൻസ് 21 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെയാണ് നടക്കുന്നത്. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 150 […]

പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20, 21 ന് വയനാട്ടിൽ  Read More »

അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) നിത്യതയിൽ

പത്തനംതിട്ട : അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) ഒക്ടോ. 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പി. വി. വർഗീസാണ് ഭർത്താവ്. മക്കൾ : ബാബു വർഗീസ്, സാലി ജോൺ, ജോസ് വർഗീസ്, സാം പി. വി., സജി. സംസ്കാരം ഒക്ടോ. 12 ന് ചർച്ച് ഓഫ് ഗോഡ് അതിരുങ്കൽ സഭയുടെ നേതൃത്വത്തിൽ നടക്കും.

അതിരുങ്കൽ പഴുമണ്ണിൽ പെണ്ണമ്മ വർഗീസ് (86) നിത്യതയിൽ Read More »

ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’  

കുവൈറ്റ് : ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പിൽ റവ. ഡോ. കെ. ജെ. മാത്യു ക്യാമ്പിന് നേതൃത്വം നൽകും. ‘TURNING POINT’ (Isa : 30:21) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്ത വിഷയം. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഷൈജു രാജൻ (+965 9006 3952), ജോഫിൻ ഡാളസ് (+965 6584

ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’   Read More »

റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (78) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (അമ്മിണി – 78) ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യയാണ് ഏലിയാമ്മ. റാന്നി കണ്ടംപേരൂർ കോടമലയിൽ കുടുംബാംഗമാണ്. പൊതുദർശനം ഒക്ടോ. 13 ന് ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാഹാളിൽ വച്ചും, സംസ്കാരം  ഒക്ടോ. 14 ന് രാവിലെ 9:30 യ്ക്ക് N Rockwell Ave, OK 73132 ലും നടക്കും. മക്കൾ : എബി, സിബി, ജൂബി        

റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (78) ഒക്കലഹോമയിൽ നിര്യാതയായി Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും. സഭാ ശുശ്രുഷകൻ  പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയുടെ സമാപന ദിനങ്ങളിൽ പാസ്റ്റർ ഡോ. രാജു എം. തോമസ് മുഖ്യ പ്രാസംഗികനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള 21 ദിന ഉപവാസ പ്രാർത്ഥന ഒക്ടോ. 13  സമാപിക്കും Read More »

error: Content is protected !!