ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ ഏലിയാമ്മ വർഗീസ് (അമ്മിണി – 78) ഒക്കലഹോമയിൽ നിര്യാതയായി. പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യയാണ് ഏലിയാമ്മ. റാന്നി കണ്ടംപേരൂർ കോടമലയിൽ കുടുംബാംഗമാണ്. പൊതുദർശനം ഒക്ടോ. 13 ന് ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാഹാളിൽ വച്ചും, സംസ്കാരം ഒക്ടോ. 14 ന് രാവിലെ 9:30 യ്ക്ക് N Rockwell Ave, OK 73132 ലും നടക്കും.
മക്കൾ : എബി, സിബി, ജൂബി
Post Views: 2,443