Sharon

ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ശ്രീകാര്യം : ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ വി. ജെ. തോമസ്, റോയി ചെറിയാൻ, ബിജു മുളവന, വർഗീസ് ജോഷുവ, സാം റ്റി. മുഖത്തല എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 90483 59911

ശാരോൻ  ഫെലോഷിപ്പ് ശ്രീകാര്യം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനു. 19-22 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത്  മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. U.A.E. ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കലിൻ്റെയും, സെക്രട്ടറി പാസ്റ്റർ കോശി ഉമ്മൻ്റെയും  നേതൃത്വത്തിൽ  യോഗത്തിന്റെ ക്രമികരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ശാരോൻ ഫെലോഷിപ്പ് ചർച്ച്  യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന് Read More »

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം, ഡിസം. 3 ന് തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ജോമോൻ ജോസഫ് (ജനറൽ പ്രസിഡന്റ്, CEM) അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. എ. അനിയൻ വചനശുശ്രുഷ നിർവഹിക്കും. താലന്ത് പരിശോധന, വാർഷിക പരീക്ഷ, മെഗാ ബൈബിൾ ക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. എബ്രഹാം മന്ദമരുതി (ഡയറക്ടർ, സൺഡേ സ്കൂൾ), റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ), പാ. സാംസൺ

C.E.M. സൺഡേസ്കൂൾ വാർഷിക സമ്മേളനം ഡിസം. 3 ന് തിരുവല്ലയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ പ്രയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പ്രാർത്ഥനാ സമ്മേളനം ഒക്ടോബർ 31 തിങ്കളാഴ്ച്ച വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിൽ ആരംഭിക്കും.സഭാ ഭാരവാഹികളായ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോൺസൺ കെ.സാമുവൽ,ജേക്കബ്ബ് ജോർജ്ജ് കെ.,ഫിന്നി ജേക്കബ്ബ്, വി.ജെ.തോമസ്, ജോസ് ജോസഫ്, പി.വി ചെറിയാൻ, എം.ഡി.സാമുവൽ , സാം തോമസ്, ഫിന്നി വർഗ്ഗീസ്, ടി.ഒ.പൊടിക്കുഞ്ഞ് തുടങ്ങി വിവിധ റീജിയണുകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളുംസംബന്ധിക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന് Read More »

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. തീം മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea 14:1-7). കോൺഫറൻസിൻറെ നാഷണൽ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ഡോ മാത്യൂ വർഗ്ഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), പാസ്റ്റർ തേജസ് തോമസ് (നാഷണൽ സെക്രട്ടറി) സിസ്റ്റർ എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) പാസ്റ്റർ ബാബു

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം നടക്കും. വൈകിട്ട് 6:30 ന് ആരംഭിക്കുന്ന യോഗത്തിൽ പാ. എബിൻ എബ്രഹാം കുമിളി വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857), സജി ഡേവിഡ് (+965 6763 1513)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് C.E.M. ന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 15 ന് ഉണർവ്വ് യോഗം Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ

പരുത്തപ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ ശാരോൻ ഗ്രൗണ്ടിൽ നടക്കും. SFC നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺസൺ കെ. സാമുവേൽ (അടൂർ റീജിയൻ പ്രസിഡന്റ്), ബി. മോനച്ചൻ, സജു ചാത്തന്നൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡിവൈൻ സിംഗേഴ്സ്. കടമ്പനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയ് വി. സാമുവേൽ (സെക്രട്ടറി) +91 94467 08358,

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ Read More »

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ്

മണ്ണടിശ്ശാല : മുക്കൂട്ടുത്തറ സെക്ഷൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (CEM) ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഏകദിന ക്യാമ്പ് നടക്കും. ‘MEIDZON’ (The Great One Inside You; 1 Jn : 4:4) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. ജോബി ഹാൽവിൻ, പാ. എബ്രഹാം മന്ദമരുതി എന്നിവരാണ് മുഖ്യ പ്രഭാഷകർ. പാ. എ. വി. ജോസ് (സെന്റർ ശുശ്രുഷകൻ), പാ. അനിൽ കെ. കോശി

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ

തിരുവല്ല : കേരളത്തിൽ 2022 – ’23 ലെ ജനറൽ കൺവൻഷനുകളുടെ ആരംഭം കുറിച്ചു കൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ തിരുവല്ല, ‘ശാരോൻ’ ഗ്രൗണ്ടിൽ നടക്കും. നവംബർ 30 ബുധനാഴ്ച്ച, അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷൻ ഡിസംബർ 4, ഞാറാഴ്ച സംയുക്ത ആരാധനയോട് കൂടി സമാപിക്കും. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ Read More »

UAE റീജിയൻ C.E.M. 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്)

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (C.E.M.) 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്) നടക്കും. പാ. ജേക്കബ് ജോർജ് മുണ്ടക്കൽ (SFC UAE റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്) ആശംസകൾ അറിയിക്കും. പാ. ഡോ. കെ. ബി. ജോർജ്കുട്ടി തീം അവതരിപ്പിക്കും. ZOOM ID : 81124 550094 passcode : Agape2022 കൂടുതൽ വിവരങ്ങൾക്ക് : പാ. സന്തോഷ് സെബാസ്‌റ്റ്യൻ (+971

UAE റീജിയൻ C.E.M. 2022 – ’23 പ്രവർത്തന ഉത്‌ഘാടനം നാളെ (മെയ് 19 ന്) Read More »

error: Content is protected !!