Sharon

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. ‘യേശുവിൻ കൂടെ’ എന്നതാണ് ക്യാംപ് തീം.  റവ. ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി. ജെ. തോമസ്, റവ. സാമുവേൽ പി. രാജൻ, റവ. സുനിൽ സഖറിയ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. […]

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഏപ്രിൽ 10 – 12 വരെ മാവേലിക്കരയിൽ  Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും.

യു കെ : 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ്  നാളെ (മാർച്ച് 4 ന്) ആരംഭിക്കും. ചെൽട്ടൻഹാം ക്‌ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യോഗത്തിൽ  ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ കോൺഫറൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഹാരിസൺ മോസസ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ –  അയർലൻഡ് 17 – മത് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും. Read More »

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രു. 24) ആരംഭിക്കും

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പാസ്റ്റേഴ്സ് മീറ്റിംഗും ശനിയാഴ്ച പകൽ വനിതാ സമാജം മീറ്റിംഗും സണ്ടേസ്കൂൾ – സി.ഇ.എം. മീറ്റിംഗും ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ സംയുക്ത

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് (ഫെബ്രു. 24) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ നടക്കും. പാ. സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ രാത്രി 7 മണിക്കാരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത ഓർത്തോപീഡിക്ക് സർജനും, ICPF അബുദാബിയുടെ പ്രസിഡന്റുമായിരിക്കുന്ന ഡോ. റോയ് ബി. കുരുവിള നേതൃത്വം നൽകും. ‘Parenting in Biblical perspective’ (ബൈബിളിന്റെ വീക്ഷണത്തിൽ രക്ഷാകർതൃത്വം) എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് :  പാ. സാം കെ. തോമസ് (+965 6622 7857)  

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും

കുവൈറ്റ്‌ : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും. രാത്രി 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാ. സാം കെ. തോമസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ. തോമസ് (+965 6622 7857), ജോർജ് മാത്യൂസ് (+965 9696 0138)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ് ‘Chat- GPL’ ഏപ്രിൽ 3 ന് ആരംഭിക്കും 

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും. ഏപ്രിൽ-മെയ് മാസത്തിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ച് ക്യാമ്പ് നടക്കും. 13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക. ഏപ്രിൽ 3 മുതൽ 6 വരെ വയനാട്ടിലും, ഏപ്രിൽ 17 മുതൽ 20 വരെ തൃശ്ശൂരും തിരുവല്ലായിലും, ഏപ്രിൽ 24 മുതൽ 27 വരെ എറണാകുളത്തും ആയൂരും, മെയ് 1 മുതൽ 4 വരെ

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ് ‘Chat- GPL’ ഏപ്രിൽ 3 ന് ആരംഭിക്കും  Read More »

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ 

ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ വച്ച് നടക്കും. ചെങ്ങന്നൂർ – മാവേലിക്കര റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കുന്നതും തുടർന്നുള്ള വിവിധ യോഗങ്ങളിൽ പാസ്റ്റർ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്),  പാസ്റ്റർ ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി), പാസ്റ്റർ സാം തോമസ് (ഖത്തർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (യു എസ്സ് എ), പാസ്റ്റർമാരായ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8 മുതൽ 12 വരെ കിടങ്ങന്നൂരിൽ  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രു. 1-5 വരെ മന്ദമരുതിയിൽ 

റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും.  പാസ്റ്റർമാരായ P. M. ജോൺ, എബ്രഹാം ജോസഫ്, V. J. തോമസ്കുട്ടി, A. V. ജോസ്, വർഗീസ് ജോഷ്വ, റെജി ശാസ്താംകോട്ട, T. D. ബാബു, സാം മാത്യു,  എബ്രഹാം തോമസ്, അനിൽ K. കോശി, ഫിലിപ്പ് എബ്രഹാം എന്നിവർ വചനം ശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ,

ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ ഫെബ്രു. 1-5 വരെ മന്ദമരുതിയിൽ  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂരിൽ

ചെങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂർ ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. പാ. ജേക്കബ് ജോർജ് (ചെങ്ങന്നൂർ മാവേലിക്കര റീജിയൻ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്, SFC), ഫിന്നി ജേക്കബ് (ജനറൽ സെക്രട്ടറി, SFC), സജോ തോണിക്കുഴി, സാം ടി. മുഖത്തല, പി. എ. അനിയൻ, സാം തോമസ് (അസ്സോസിയേറ്റ് സെന്റർ ശുശ്രുഷകൻ), ഫിന്നി വർഗീസ് (USA), ടി.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 8-12 വരെ കിടങ്ങന്നൂരിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ

തൃശൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ തൃശൂർ പറവട്ടാനി ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ കെ. ജെ. ഫിലിപ്പ്, അലക്സ് മോൻ ടി., പി. എം. ജോൺ, റോയ് ചെറിയാൻ, ഡോ. കെ. മുരളിധരൻ, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം, ധ്യാനയോഗങ്ങൾ, വനിതാ സമ്മേളനം, CEM / സൺഡേ സ്കൂൾ സമ്മേളനം, സംയുക്ത ആരാധന എന്ന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇമ്മാനുവേൽ മ്യൂസിക് ബാൻഡ്, തൃശൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. പി. ടി. ജോൺ (+91 99616

ശാരോൻ ഫെലോഷിപ്പ് ചർച്ച് പറവട്ടാനി സെക്ഷൻ കൺവൻഷൻ ജനു. 20-22 വരെ Read More »

error: Content is protected !!