കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും. രാത്രി 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാ. സാം കെ. തോമസ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ. തോമസ് (+965 6622 7857), ജോർജ് മാത്യൂസ് (+965 9696 0138)
Post Views: 564