February 13, 2023

‘ഇതാ, നോഹയുടെ കാലം’ – 43

‘ഇതാ, നോഹയുടെ കാലം’ – 43 പാ. ബി. മോനച്ചൻ, കായംകുളം ഇവിടെ പല കാര്യങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. അതിപ്രധാന കാര്യം – ഭക്തനായ മിസ്റ്റർ ലോത്തിന്റെ കെയറോഫിൽ അഭക്തനായ മിസിസ് ലോത്തിന് രക്ഷ കിട്ടുമെന്ന് കരുതരുത്. ഗുണപ്പെട്ട നോഹയുടെ മരുമക്കളുടെ കെയറോഫിൽ അവരുടെ അപ്പനമ്മമാർക്ക് രക്ഷയില്ല. ന്യായവിധി നാളിലും കർത്താവിന്റെ വരവിലും ഇങ്ങനെ ആർകെങ്കിലും പ്രത്യേക പരിഗണനകൾ ലഭിക്കുമെന്ന് ആരും കരുതരുത്. വ്യക്തിപരമായി കർത്താവുമായി ബന്ധം പുലർത്താത്ത ഏവരും തള്ളപ്പെടും, തീർച്ച. ലഭിച്ച അവസരങ്ങൾ വൃഥാവിലാക്കിയിട്ട് രക്ഷപ്പെടുവാൻ പിന്നീട് വീണ്ടും […]

‘ഇതാ, നോഹയുടെ കാലം’ – 43 Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് പരീക്ഷാ സെമിനാർ  

അറുനൂറ്റിമംഗലം : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് ഐപിസി എബനേസർ അറുനൂറ്റിമംഗലം ചർച്ചിൽ പരീക്ഷാ സെമിനാറും പൊതുയോഗവും നടക്കും. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന സെമിനാറിന് ഡോ. സാം സ്ക്കറിയ (മുംബൈ വിൽസൻ കോളേജ് മുൻ പ്രിൻസിപ്പൽ) നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ ബിനു ചെന്നിത്തല എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സംഗീത ശുശ്രൂഷയ്ക്ക് PYPA മാവേലിക്കര ഈസ്റ്റ് സെന്റർ

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് പരീക്ഷാ സെമിനാർ   Read More »

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന്

കർണാടക : ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് ആസ്ഥാനമായ അഗാര ഹോരമാവിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. അലക്സ് ജോൺ മുഖ്യ സന്ദേശം നൽകും.       കൂടുതൽ വിവരങ്ങൾക്ക് : പാ. ജോർജ് എബ്രഹാം (+91 87627 29059)

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും

കുവൈറ്റ്‌ : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും. രാത്രി 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാ. സാം കെ. തോമസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സാം കെ. തോമസ് (+965 6622 7857), ജോർജ് മാത്യൂസ് (+965 9696 0138)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനേസർ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17 ന് രാത്രി പ്രാർത്ഥന നടത്തപ്പെടും Read More »

error: Content is protected !!