റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം നടക്കും.
പാസ്റ്റർമാരായ P. M. ജോൺ, എബ്രഹാം ജോസഫ്, V. J. തോമസ്കുട്ടി, A. V. ജോസ്, വർഗീസ് ജോഷ്വ, റെജി ശാസ്താംകോട്ട, T. D. ബാബു, സാം മാത്യു, എബ്രഹാം തോമസ്, അനിൽ K. കോശി, ഫിലിപ്പ് എബ്രഹാം എന്നിവർ വചനം ശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ, റാന്നി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റഴ്സ് മീറ്റിംഗ്, സഹോദരീ സമാജം, സി. ഇ. എം. സൺഡേ സ്കൂൾ സംയുക്ത മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.
(വാർത്ത : പാ. രാജേഷ് ചാക്കോ കല്ലട)
Post Views: 327