UAE

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്)

അലൈൻ : ഹെബ്രോൺ  ഐ.പി.സി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ 2023 നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 07:30 മുതൽ അലൈൻ  ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ റവ. ഡോ. സൈമൺ ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ സാം കുമരകം വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ. എസ്. ജേക്കബ് (അലൈൻ ഐപിസി) പ്രാർത്ഥിച്ച് സമർപ്പിക്കുന്ന യോഗത്തിൽ ഹെബ്രോൻ മെലഡീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ചാർലി തങ്കച്ചൻ (സെക്രട്ടറി), റെജി സുകുമാരൻ (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക്  നേതൃത്വം […]

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്) Read More »

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ

ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്‌മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ്‌ നൈനാൻ (+971 50200 1869)

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ Read More »

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 20 മുതൽ ഓൺലൈനായി നടക്കും. എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8:30 മുതൽ 9:30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.iceti.in

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ Read More »

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്)

ദുബായ് : ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’, ഒക്ടോ. 14 ന് രാവിലെ അൽ ഖുസൈസ്, സാമ റെസിഡൻസ് ഹാൾ 2 ൽ നടക്കും. കാർട്ട ഹെഡ്സ്റ്റോo (USA) റിസോഴ്സ്‌ പേഴ്സണാനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : അസറിയ (+971 55496 6454), ഡെന്നി (+971 50293 4007), നെൽസൺ (+971 56563 8382)

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്) Read More »

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ

ദുബായ് : ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ സെപ്റ്റം. 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 

ഐപിസി ഹെബ്രോൻ, ഉം അൽ ഖുഐൻ സീനിയർ ശുശ്രുഷകൻ പാസ്റ്റർ എ. എം. യോഹന്നാൻ നിത്യതയിൽ Read More »

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) സംയുക്ത ആരാധന നാളെ (സെപ്റ്റം. 17 ന്)

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10:00 മുതൽ 12:45 മണി വരെ അബുദാബിയിൽ നടക്കും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. അപ്കോൺ പ്രസിഡന്റ് പാ. എബി എം വർഗീസ്, വൈസ് പ്രസിഡന്റ് പാ. സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകും.

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) സംയുക്ത ആരാധന നാളെ (സെപ്റ്റം. 17 ന്) Read More »

ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന്

ഷാർജ : ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ # 2 ൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പാസ്റ്റർ ബ്ലെസൻ ഡാനിയേൽ മുഖ്യാതിഥി ആയിരിക്കും.        കൂടുതൽ വിവരങ്ങൾക്ക് : സന്തോഷ് ഈപ്പൻ (+971 5065 76490), ഗോഡ് വിൻ ഫ്രാൻസിസ് (+971 5080 48654), ജെബി മാത്യു (+971 5052 57379) (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ഐസിപിഎഫ് UAE യുടെ ആഭിമുഖ്യത്തിൽ ICPF IMPACT SERIES 4 ആഗസ്റ്റ് 28 ന് Read More »

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്)

ദുബായ് : ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) നടക്കും. ‘പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ’ എന്ന വിഷയത്തിൽ പാ. സുനിൽ സക്കറിയ ക്ലാസ്സുകൾ നയിക്കും. ദുബായ് സമയം രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജിറ്റി ജോൺ ഗാനശുശ്രുഷ നിർവഹിക്കും.   ZOOM ID : 559 297 6870 Passcode : 010101

ദുബായ് ശാലേം ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക യോഗം ഇന്ന് (ആഗസ്റ്റ് 19 ന്) Read More »

ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ‘Pray for Manipur’ ഓഗസ്റ്റ്‌ 7 ന്

ഷാർജാ : ഐപിസി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന  Pray for Manipur  ഓഗസ്റ്റ്‌ 7 ന് വൈകിട്ട് 7.30 മുതൽ 9.30 വരെ (യു എ ഇ സമയം) നടക്കും. ഭാരതത്തിന്റെ വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകാൽ മണിപ്പൂരിനു വേണ്ടിയും ഉള്ള പ്രാർത്ഥന സൂം പ്ലാറ്റ്ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്‌. ഐപിസി യുഎഇ റീജിയനിലുള്ള എല്ലാ സഭകളും പങ്കെടുക്കുന്ന മീറ്റിംഗിന് റീജിയൻ എക്സിക്യൂട്ടീകൾ നേതൃത്വം നൽകും. ID – 8333 946 2488 Passcode – 341880 (വാർത്ത : കൊച്ചുമോൻ ആന്ത്യരത്ത്, ഷാർജ)

ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ‘Pray for Manipur’ ഓഗസ്റ്റ്‌ 7 ന് Read More »

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ

ദുബായ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ ആക്‌ഷൻ സോങ്‌സ്, ബൈബിൾ പാഠങ്ങൾ, പപ്പറ്റ് ഷോകൾ, ടീൻ ചലഞ്ച് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : പാ. നിഷാന്ത് ജോർജ് (+971 56 932 7527), തോമസ് വർഗീസ് (+971 55 494 9504), പാ. ഡിലു ജോൺ (+971 50 495 7964), പാ.

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ Read More »

error: Content is protected !!