ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ് നൈനാൻ (+971 50200 1869)
Post Views: 209