November 13, 2023

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06  പാ. വി. പി. ഫിലിപ്പ് യെശയ്യാവിന്റെ ദർശനം ദൈവത്തിന്റെ പരിശുദ്ധിയെ കുറിച്ച് പ്രതിപാദിക്കുന്ന വേദഭാഗങ്ങളിൽ ഏറ്റവും പ്രസക്തമാണ് യെശയ്യാവിന്റെ ദർശനം (യെശ : 6:1-7) സാറാഫുകൾ ആർത്ത് പാടിയ പാട്ട് യെശയ്യാവ്‌ ഉദ്ധരിക്കുന്നു : “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” പഴയ നിയമ പ്രവാചകന്മാരിൽ വേറിട്ട് നിന്ന വ്യക്തിയാണ് യെശയ്യാവ്‌. ദാവീദിന് ശേഷം മുന്നൂറ് വർഷവും യേശുവിന് മുൻപ് എഴുനൂറ് വർഷവുമാണ് യെശയ്യാവിന്റെ കാലഘട്ടം. പഴയനിയമ പ്രവാചകന്മാരിൽ ഭൂരിഭാഗവും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവർ ആയിരുന്നുവെങ്കിൽ യെശയ്യാവ്‌ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 06 Read More »

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന്

ആലുവ : ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് രാവിലെ 9.30 മുതൽ അശോകപുരം ശാരോൻ ഫെലോഷിപ്പ് സഭാ ഹോളിൽ നടക്കും. പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ക്വയർ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും. ഷീല ദാസ്, ബ്ലെസി ബിജു, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സഹോദരിമാർ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് Read More »

ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖലാ 2 -)മത് കൺവൻഷൻ ഡിസം. 21-24 വരെ കട്ടപ്പനയിൽ

കട്ടപ്പന : ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖലാ 2 -)മത് കൺവൻഷൻ ഡിസം. 21-24 വരെ കട്ടപ്പന CSI ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാ. വൈ. റെജി, പാ. ഷിബു കെ. മാത്യു, പാ. സാംകുട്ടി മാത്യു, പാ. എബി അയിരൂർ, പാ. വർഗീസ് എബ്രഹാം, പാ. ബി. മോനച്ചൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഹോളി ഹാർപ്സ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാ.

ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖലാ 2 -)മത് കൺവൻഷൻ ഡിസം. 21-24 വരെ കട്ടപ്പനയിൽ Read More »

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ

ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്‌മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ്‌ നൈനാൻ (+971 50200 1869)

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ Read More »

error: Content is protected !!