UAE

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ

ദുബായ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 21-23 വരെ വിദ്യാർത്ഥി ക്യാമ്പ് ഷാർജാ വർഷിപ്പ് സെന്ററിൽ നടക്കും. ‘ONE PLUS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ ആക്‌ഷൻ സോങ്‌സ്, ബൈബിൾ പാഠങ്ങൾ, പപ്പറ്റ് ഷോകൾ, ടീൻ ചലഞ്ച് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : പാ. നിഷാന്ത് ജോർജ് (+971 56 932 7527), തോമസ് വർഗീസ് (+971 55 494 9504), പാ. ഡിലു ജോൺ (+971 50 495 7964), പാ. […]

UPF UAE യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 21-23 വരെ Read More »

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും 

അബുദാബി : PYPA അബുദാബിയും എക്സൽ ഇന്റർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും. ‘SMS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ക്യാമ്പ് ജൂലൈ 25 ന് സമാപിക്കും.  ZOOM ID : 857 849 300 30 passcode : excel           

PYPA അബുദാബിയുടെ ആഭിമുഖ്യത്തിൽ ത്രിദിന വേനൽ ക്യാമ്പ് നാളെ (ജൂലൈ 23 ന്) ആരംഭിക്കും  Read More »

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’

അബുദാബി : മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ ‘Renew your Mind’ (റോമർ 12 : 2), വൈകിട്ട് 7.30 pm – 10 pm വരെ എലോഹീം ഹാളിൽ നടക്കും. പാ. ഷിബിൻ  സാമുവേൽ (PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്) സെമിനാർ  നയിക്കും  പാസ്റ്റർ തോമസ്കുട്ടി ഐസക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ്

ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് നടക്കും. ഹോളി ട്രിനിറ്റി ചർച്ച്, ഹാൾ C2, സെന്റ് മേരീസ് ചർച്ചിൽ വൈകിട്ട് 7:30 ന് നടക്കുന്ന യോഗത്തിൽ പാ. എബി പടപ്പക്കര, റ്റിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +971 50951 6639, +971 50525 5469 (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ദുബായ്, CEM ന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ന് പ്രയ്‌സ് & വർഷിപ്പ് Read More »

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്) 

അബുദാബി : അബുദാബി പെന്തക്കോസതൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) നേതൃത്വത്തിൽ 2023 ജൂൺ 17 ശനിയാഴ്ച (ഇന്ന് ) വൈകിട്ട് 8 മണി മുതൽ 10 മണി വരെ അബുദാബിയിൽ പ്രാർത്ഥനാ യോഗം നടക്കും. പ്രസ്തുത മീറ്റിംഗിൽ  അപ്കോൺ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത കർതൃദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രയർ കോഡിനേറ്റേഴ്സ് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അപ്കോൺ പ്രാർത്ഥനാ ദിനം ഇന്ന് (ജൂൺ 17 ന്)  Read More »

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.(വാർത്ത

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും

അൽ ഐൻ : സയോൺ ചർച്ച്  ഓഫ് ഗോഡ് അൽ ഐന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 6) മുതൽ ജൂൺ 8 വരെ അൽ ഐൻ ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽ നടക്കും. പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച്) ഉത്‌ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ അനീഷ് തോമസ് (റാന്നി) മുഖ്യ പ്രാസംഗികനായിരിക്കും. അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോസ് മല്ലശേരി കൺവെൻഷന് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും Read More »

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ ഐ. സി. പി. എഫ്. ക്യാമ്പ് സെന്റർ, കുമ്പനാട് നടക്കും. ഈ വർഷത്തെ ചിന്താവിഷയം പ്രാർത്ഥനയിൽ പോരാടുക (Fervent Prayer) എന്നതാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും 500 പേർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആരാധന, ദൈവ വചന പഠനം, മിഷൻ ചലച്ച്, സാക്ഷ്യം, കൌൺസിലിങ്ങ്, കുട്ടികൾക്കും യുവാക്കൾക്കും ഉള്ള പ്രത്യേക സെഷൻ, രോഗികൾക്ക്‌ വേണ്ടി പ്രത്യേക പ്രാർത്ഥന എന്നിവക്ക്‌ പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. (വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ)

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ

ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ Read More »

error: Content is protected !!