ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)
Post Views: 202