അൽ ഐൻ : സയോൺ ചർച്ച് ഓഫ് ഗോഡ് അൽ ഐന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 6) മുതൽ ജൂൺ 8 വരെ അൽ ഐൻ ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽ നടക്കും. പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച്) ഉത്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ അനീഷ് തോമസ് (റാന്നി) മുഖ്യ പ്രാസംഗികനായിരിക്കും. അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോസ് മല്ലശേരി കൺവെൻഷന് നേതൃത്വം നൽകും.
(വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)
Post Views: 238