ഒറ്റനോട്ടത്തിൽ
ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു 
ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു
ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ
ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും
എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്
ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി
ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ
‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്
ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   
വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി
ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ
യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ
ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ  ഇന്ന് (ഏപ്രിൽ 23 ന്
സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 
ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25 ന് ഏകദിന സുവിശേഷയോഗം
അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനം നടന്നു
PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 
ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 
ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 
എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്
ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്
Next
Prev

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ

പായിപ്പാട് : ഐപിസി സീനിയർ ശുശ്രുഷകൻ പായിപ്പാട്ട് മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച് വരികെ പ്രായാധികം കാരണം വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

Read More »

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു 

തിരുവനന്തപുരം : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരം (പൊതിച്ചോർ വിതരണം : “മന്ന”) പ്രോഗ്രാം നടത്തി. മെയ്‌ 25 ന് തിരുവനന്തപുരം മെഡിക്കൽ  കോളേജ്, RCC

Read More »

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു

പാമ്പാടി : ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ 250 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ക്യാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായവും നടന്നു. പാമ്പാടി ലയൺസ് ക്ലബ്ബിൽ

Read More »

ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ

ഷാർജ്ജ : ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ

Read More »

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ  ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ

Read More »

എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്

എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് മേക്കൊഴുർ : പത്തനംതിട്ട മേക്കൊഴുർ ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം എസ്ഥേർ അക്സ മാത്യു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ബി.കോം. പരീക്ഷയിൽ മൂന്നാം

Read More »

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി

അലൈൻ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് ചുമതലയേറ്റു. മെയ്‌ 18 ശനിയാഴ്ച അലൈൻ ഓയാസിസിൽ പാസ്റ്റർ റെജി മാത്യുവിന്റെ അധ്യഷതയിൽ നടന്ന ആരാധനയിൽ നാഷണൽ

Read More »

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ന് കുടുംബ സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും, വിജയികളെ ആദരിക്കലും

കണ്ണൂർ :: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ്  ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2024 മെയ്‌ 22 ബൂധനാഴ്ച രാവിലെ 10മണി മുതൽ പുതിയങ്ങാടി എ ജി സഭാഹളിൽ വെച്ച് ഇരിട്ടി താലൂക്കിലെ ദൈവ ദാസൻമാരുടെയും കുടുംബത്തിന്റെയും സംഗമം

Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റിന്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഇന്ന് (മെയ്‌ 15 ന്) ആരംഭിക്കും 

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ചുള്ള കൺവൻഷൻ മെയ് 15 മുതൽ 17 വരെ കുവൈറ്റ് സിറ്റി എൻ. ഇ.

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിൽ

ചെങ്കുളം : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്കുളം സെക്ഷൻ കൺവൻഷൻ മെയ് 16-18 വരെ തേക്കിൻകാട് ജംക്ഷനിലുള്ള ചെങ്കുളം സ്പോർട്സ് ക്ലബ് ഗ്രോണ്ടിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ചാത്തന്നൂർ സെന്റർ പാസ്റ്റർ ഡി. ഫിലിപ്പ് ഉത്‌ഘാടനം

Read More »

‘യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

ഡെർബി : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യസംഘടനയായ യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 ന്

Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസിൽ ചർച്ച് ഓഫ് ഗോഡ് ടീം അംഗങ്ങളായ ജറീന ബിനു, ലീന മത്തായി, നൈസി ജോസ് എന്നിവർ

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന്

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ്, സൺഡേ സ്കൂൾ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനം ‘EXOUSIA’ മെയ് 18 ന് നടക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ

Read More »

ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   

കുവൈറ്റ് : ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി മുതൽ എൻ.ഇ.സി.കെ. ചർച്ച്‌ & പാരീഷ് ഹാളിൽ നടക്കും. ഐ.പി.സി കുവൈറ്റ് റീജിയൻ എക്സിക്യൂട്ടീവ്  നേതൃത്വം നൽകും. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക്

Read More »

വിഷൻ ബിയോൻഡ് 2030 സമ്മേളനം കൊച്ചിയിൽ സമാപിച്ചു

കൊച്ചി : വേൾഡ് പെന്തക്കോസ്തൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ലേഡീസ് ക്യാമ്പും കൺവെൻഷനും സമാപിച്ചു. ഏപ്രിൽ 29 മുതൽ മെയ് 2 വരെ എറണാകുളം വണ്ടർലാ ട്രിനിറ്റി സെൻ്ററിൽ നടന്ന സമ്മേളനത്തിൽ കേരളത്തിലെ വിവിധ

Read More »

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ

തിരുവനന്തപുരം : പി.വൈ.പി.എ. പത്തനംതിട്ട മേഖലാ വൈസ് പ്രസിഡന്റും റാന്നി വെസ്റ്റ് സെന്റർ പ്രസിഡന്റുമായ ആശിഷ് സാമുവേൽ ഭാരത് സേവക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്കാരത്തിന് അർഹനായി. നിലവിൽ കല്ലിശ്ശേരി കെ. എം.

Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സമ്മർ ടീൻസ് ക്യാമ്പ് Chat GPL 2.0 ന് കൽപറ്റയിൽ തുടക്കമായി

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാമ്പ് Chat GPL 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി. പാസ്റ്റർ ബിജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ.

Read More »

ദുരുപദേശം കത്തിപടരുമ്പോൾ സഭാ നേതൃത്വം മൗനം വെടിയണം : പെന്തക്കോസ്ത് മാധ്യമ പ്രവർത്തകർ

തിരുവല്ല : ജനത്തെ നേർവഴി കാണിക്കേണ്ട സഭാ നേതൃത്വം ദുരുപദേശങ്ങൾ തുറുന്നു കാട്ടാതെ നിസംഗത പാലിക്കുന്നതു ആപൽക്കരമാണെന്ന്മലയാളി പെന്തക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയാ അസോസിയേഷൻ. പെന്തക്കോസ്ത് സഭകൾ

Read More »

യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജയിൽ

ഷാർജ : യു.പി.എഫ്. – യു.എ.ഇ. യുടെ വാർഷിക കൺവൻഷൻ ഏപ്രിൽ 29 – മെയ് 1 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. എ. ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.

Read More »

ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും

മനാമ : ഐ പി സി  ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ആരംഭിക്കും. മെയ് 3 വെള്ളിയാഴ്ച സമാപിക്കുന്ന ബൈബിൾ പഠനത്തിന്റെ വിഷയം ‘Knowing

Read More »

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

ചിന്താ വാർത്ത

UPCOMING EVENTS

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Albums

Advertisements

Sabhavarthakal.com Visitors

Flag Counter
5942566
Total Visitors

Find us on Facebook

Advertisements

error: Content is protected !!