February 2017

‘ഭൂരിപക്ഷം നേടി നേതാവാകുന്നവനെയല്ല, കർത്താവു വിളിച്ചു ആക്കുന്നവനെയാണ് സഭയ്ക്ക് ആവശ്യം’ – സുവി : P. I. എബ്രഹാം (കാനം അച്ചൻ)

‘ഭൂരിപക്ഷം നേടി നേതാവാകുന്നവനെയല്ല, കർത്താവു വിളിച്ചു ആക്കുന്നവനെയാണ് സഭയ്ക്ക് ആവശ്യം’ – സുവി : P. I. എബ്രഹാം (കാനം അച്ചൻ) ദൈവവചനത്തിൽ കൂടി ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തെ ഉറപ്പിക്കുന്നതോടൊപ്പം, പട്ടത്വ സഭകളിലെ ദുരുപദേശങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ചെയുന്ന സുവിശേഷകൻ പാറയ്ക്കൽ ഐസ്സക് എബ്രഹാം എന്ന സുവി : P. I. എബ്രഹാം (കാനം അച്ചൻ) മായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി പാ. സജി എബ്രഹാം നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ഇപ്പോഴും ‘അച്ചൻ‘ എന്ന് ആളുകൾ […]

‘ഭൂരിപക്ഷം നേടി നേതാവാകുന്നവനെയല്ല, കർത്താവു വിളിച്ചു ആക്കുന്നവനെയാണ് സഭയ്ക്ക് ആവശ്യം’ – സുവി : P. I. എബ്രഹാം (കാനം അച്ചൻ) Read More »

‘സഫലമീ യാത്ര…’ – (15)

‘സഫലമീ യാത്ര…’ – (15) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഗൃഹവിചാരകത്വം        ഏതു കാലത്തെയും അത്യുന്നതമായ ചിത്രകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി. കലാ സ്കൂളിൽ അദ്ദേഹം ചിത്രകല അഭ്യസിച്ചിരുന്ന കാലം. മഹാനായ ചിത്രകാരനായ ഒരുവനായിരുന്നു ഡാവിഞ്ചിയുടെ ഗുരു. ഒരിക്കൽ ഗുരു വരച്ചു തുടങ്ങിയ ഒരു ചിത്രം അദ്ദേഹത്തെ കാണിച്ചു ചിത്രം പൂർത്തീകരിക്കുവാനായി ആവശ്യപ്പെട്ടു.      തന്റെ ഗുരുവിന്റെ മികവ് അറിയാവുന്ന ഡാവിഞ്ചി, തനിക്കു ഒരിക്കലും പൂർണ്ണതയിൽ എത്തിക്കുവാൻ കഴിയുകയില്ല എന്നുറച്, വിനയപൂർവം

‘സഫലമീ യാത്ര…’ – (15) Read More »

“ധാർമ്മിക മൂല്യം നഷ്ട്ടപെട്ട നവപെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീകത വിട്ടുള്ള പ്രവർത്തനങ്ങൾ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ ഇറങ്ങി തിരിച്ച പഴയ തലമുറയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുകയില്ല” – പാ. വി. എ. തമ്പി (ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ്)

“ധാർമ്മിക മൂല്യം നഷ്ട്ടപെട്ട നവപെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീകത വിട്ടുള്ള പ്രവർത്തനങ്ങൾ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ ഇറങ്ങി തിരിച്ച പഴയ തലമുറയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുകയില്ല” – പാ. വി. എ. തമ്പി (ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ്) ദൈവവചനവുമായി ഏകദേശം 31 ഓളം രാജ്യങ്ങളിൽ സഞ്ചരിക്കുകയും, ആഗോളവ്യാപകമായി 3500 ഓളം സഭകളും, ശുശ്രുഷകന്മാരുമുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റായ പാ. വേനാട്ട് എബ്രഹാം തമ്പിയെന്ന, പാ. വി. എ. തമ്പിയുമായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി പാ. പി. എസ്. സുജിത് നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? കേരളക്കരയിൽ പെന്തക്കോസ്തു പ്രസ്ഥാനത്തിന് വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്           ഒന്നുമില്ലായ്മയിൽ, വിശ്വാസം മാത്രം കൈമുതലായി ത്യാഗത്തോടെ ഇറങ്ങിത്തിരിച്ച

“ധാർമ്മിക മൂല്യം നഷ്ട്ടപെട്ട നവപെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീകത വിട്ടുള്ള പ്രവർത്തനങ്ങൾ, അനുഭവത്തിന്റെ തീച്ചൂളയിലൂടെ ഇറങ്ങി തിരിച്ച പഴയ തലമുറയ്ക്ക് ഉൾക്കൊള്ളുവാൻ കഴിയുകയില്ല” – പാ. വി. എ. തമ്പി (ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡ്) Read More »

‘സഫലമീ യാത്ര…’ – (14)

‘സഫലമീ യാത്ര…’ – (14) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമ്പന്നർ പക്ഷെ ദരിദ്രർ     ‘ഒന്നിനും മുട്ടില്ല’, അതായിരുന്നു ലവോദിക്യ വിശ്വാസികളുടെ ധാരണ. പക്ഷെ അത് ശരിയായ ധാരണ അല്ലായിരുന്നു സഭാനാഥന്റെ തെറ്റി കൂടാത്ത വിലയിരുത്തൽ. (വെളി: 3 : 14  – 22)  ലാവോദിക്യ നഗരം അതിസമ്പന്നമായിരുന്നു. സഭ സമൂഹവും സാമ്പത്തിക തികവുള്ളവരായിരുന്നു. ധനം, വിലയേറിയ തുണിത്തരങ്ങൾ, നയന ലേപനം, ഇവ മൂന്നിലും നഗരം സമ്പന്നമായിരുന്നു. ആകാലത്തെ സാമ്പത്തിക കേന്ദ്രം; റോമൻ സാമ്രാജ്യത്തിലെ

‘സഫലമീ യാത്ര…’ – (14) Read More »

‘ആത്മീയമായി കൈപിടിച്ച് വളർത്തുവാൻ കഴിയുന്ന അനുഭവ സമ്പന്നരായ ആത്മീയ പിതാക്കന്മാരുടെ അഭാവമാണ് പെന്തക്കോസ്തു യുവജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി’ – പാ. സജി എബ്രഹാം (YPE സ്റ്റേറ്റ് പ്രസിഡന്റ്, നിയുക്ത ശുശ്രുഷകൻ – കുവൈറ്റ്)

‘ആത്മീയമായി കൈപിടിച്ച് വളർത്തുവാൻ കഴിയുന്ന അനുഭവ സമ്പന്നരായ ആത്മീയ പിതാക്കന്മാരുടെ അഭാവമാണ് പെന്തക്കോസ്തു യുവജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി’ – പാ. സജി എബ്രഹാം (YPE സ്റ്റേറ്റ് പ്രസിഡന്റ്, നിയുക്ത ശുശ്രുഷകൻ – കുവൈറ്റ്) ചർച് ഓഫ് ഗോഡിന്റെ കേരള സ്റ്റേറ്റിന്റെ യുവജനസംഘടനയും 1953 ൽ സ്ഥാപിതവുമായ Young People Endeavour (Y P E) ന്റെ സ്റ്റേറ്റ് പ്രസിഡന്റും, കുവൈറ്റ് സഭയുടെ നിയുക്ത ശുശ്രുഷകനുമായ പാ. സജി എബ്രഹാമുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ?

‘ആത്മീയമായി കൈപിടിച്ച് വളർത്തുവാൻ കഴിയുന്ന അനുഭവ സമ്പന്നരായ ആത്മീയ പിതാക്കന്മാരുടെ അഭാവമാണ് പെന്തക്കോസ്തു യുവജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി’ – പാ. സജി എബ്രഹാം (YPE സ്റ്റേറ്റ് പ്രസിഡന്റ്, നിയുക്ത ശുശ്രുഷകൻ – കുവൈറ്റ്) Read More »

സി.ഇ.എം – ന് പുതിയ നേതൃത്വം

സി.ഇ.എം – ന് പുതിയ നേതൃത്വം തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ന് 2017 – 19 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. ഫെബ്രുവരി 11 ആം തിയതി തിരുവല്ല ശാരോനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പാ. ഫിലിപ്പ് എബ്രഹാം (ജനറൽ പ്രസിഡന്റ്), പാ. ജോർജ് വര്ഗീസ് (ജനറൽ സെക്രട്ടറി), പാ. എബി ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്സാരമാരായ സോവി മാത്യുനെ സീനിയർ വൈസ്

സി.ഇ.എം – ന് പുതിയ നേതൃത്വം Read More »

error: Content is protected !!