February 2017

‘സഫലമീ യാത്ര…’ – (13)

‘സഫലമീ യാത്ര…’ – (13) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശു കേന്ദ്രീകൃതം       ഏൾ പാമർ എന്ന പ്രസിദ്ധനായ സഭാനേതാവ് തന്റെ ജീവിതാനുഭവം ഒരിക്കൽ സഭാനേതാക്കളുടെ കൂട്ടായ്‌മയിൽ പ്രസ്താവിക്കയുണ്ടായി. തന്റെ ശുശ്രുഷകളെ ഏറെ സഹായിച്ച ജീവിതാനുഭവം.                     സെമിനാരി പഠനകാലത്തു അദ്ദേഹം ഒരു ചെറിയ വചന പഠന ക്ലാസ് നടത്തിയിരുന്നു. വേദ വചനങ്ങളിൽ ശ്രദ്ധിക്കുവാൻ ആ ക്ലാസ്സിലുള്ളവരെ താൻ ഉത്സാഹിപ്പിച്ചിരുന്നു.

‘സഫലമീ യാത്ര…’ – (13) Read More »

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി

നെടുമ്പ്രം : പ്രഭാഷണവേദിയിൽ 50 വര്ഷം പൂർത്തിയാക്കിയ പ്രസിദ്ധ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രെട്ടറിയുമായ പാ. ഡോ. കെ. സി. ജോണിനെ നെടുമ്പ്രം പൗരാവലിയും ഐപിസി ഗോസ്പൽ സെന്റർ സഭയും ചേർന്ന് അനുമോദിച്ചു. പ്രഭാഷണകലയുടെ സുവർണ്ണ ജ്വാല എന്ന പ്രത്യേക പരിപാടിയിൽ പാ. എബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം സാം ഈപ്പൻ, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ ആർ. സനൽകുമാർ, സതീഷ് ചാത്തങ്കേരി, കെ. ആർ. പ്രതാപചന്ദ്രവർമ്മ, അരുന്ധതി അശോക്,

പാ. കെ. സി. ജോണിന്റെ പ്രസംഗ സുവർണ്ണ ജൂബിലി Read More »

‘മസ്ക്കറ്റിലെ ആ ഹാളിൽ നിന്നും ആരാധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അറിയുന്ന വാർത്ത, കേരളത്തിൽ വൈദ്യശാസ്ത്രം എന്റെ ദൈവത്തിനു മുൻപിൽ തോറ്റു എന്നതാണ്’ – പാ. ലോർഡ്സൺ ആന്റണി

‘മസ്ക്കറ്റിലെ ആ ഹാളിൽ നിന്നും ആരാധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അറിയുന്ന വാർത്ത, കേരളത്തിൽ വൈദ്യശാസ്ത്രം എന്റെ ദൈവത്തിനു മുൻപിൽ തോറ്റു എന്നതാണ്’ – പാ. ലോർഡ്സൺ ആന്റണി ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ അംഗീഗൃത ശുശ്രുഷകനും, ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്നതുമായ പ്രശസ്ത ഗായകൻ പാ. ലോർഡ്സൺ ആന്റണിയുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ബാല്യം  2016 ഫെബ്രുവരിയിൽ നിത്യതയിൽ ചേർക്കപ്പെട്ട പാ. ജെ. ആന്റണിയുടെയും, മേഴ്സി ആന്റണിയുടെയും നാലു

‘മസ്ക്കറ്റിലെ ആ ഹാളിൽ നിന്നും ആരാധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അറിയുന്ന വാർത്ത, കേരളത്തിൽ വൈദ്യശാസ്ത്രം എന്റെ ദൈവത്തിനു മുൻപിൽ തോറ്റു എന്നതാണ്’ – പാ. ലോർഡ്സൺ ആന്റണി Read More »

‘സഫലമീ യാത്ര…’ – (12)

‘സഫലമീ യാത്ര…’ – (12) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇടവിടാതെ പ്രാർത്ഥിക്കുക                 “ലോകത്തിൽ എല്ലാ വിഷയങ്ങളിലും ദൈവം ഇടപെടുന്നത്  പ്രാർത്ഥനയിലൂടെ മാത്രമാണ്”, ജോൺ വെസ്ലി മിക്കപ്പോഴും പറയുന്ന വാക്കുകളായിരുന്നു ഇത്. തന്റെ പ്രസംഗ ശുശ്രുഷകളെക്കാളും ആളുകളെ രക്ഷിച്ചിരുന്നത് ദൈവത്തോടുള്ള  പ്രാർത്ഥനയിലൂടെയായിരുന്നു എന്ന് തന്നെയാണ് താൻ എപ്പോഴും കരുതിയിരുന്നത്. സാത്താന്യ പദ്ധതികളെ ഉടച്ചുകളയുവാൻ കഴിയുന്ന ശക്തി  പ്രാര്ഥനയ്ക്കുണ്ട്.      മുഴങ്ക്കാലിൽ ഇരിക്കുന്ന ഏതു പ്രാർത്ഥിക്കുന്ന മനുഷ്യന്റെയും

‘സഫലമീ യാത്ര…’ – (12) Read More »

error: Content is protected !!