June 11, 2020

‘സഫലമീ യാത്ര …’ – (112)

‘സഫലമീ യാത്ര …‘ – (112) പാ. തോമസ് ഫിലിപ്പ്, വെണ്മണി വളർത്താതിരിക്കുക ഗോത്രത്തലവനും, ചെറുമകനും തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെറുമകൻ ഗോത്രത്തിന്റെ പരമ്പരാഗത രീതികൾ ലംഘിക്കുന്ന ഏതോ പ്രവർത്തി ചെയ്തു. അവ തുടരാതെ പരമ്പരാഗത രീതികൾ പറഞ്ഞു കൊടുക്കുമ്പോൾ ചെറുമകന് വ്യക്തമാക്കുവാൻ ഒരു ഉപമ കൂടെ പറഞ്ഞു. നമ്മുടെ ഉള്ളിൽ രണ്ട് ചെന്നായ്ക്കൾ ഉണ്ടെന്ന്‌ ചിന്തിക്കുക. ഒന്ന് നല്ലതും മറ്റേത് നല്ലതല്ലാത്തതും. രണ്ടും നമ്മെ ജയിക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഏത് ചെന്നായാവ്വും ഒടുവിൽ ജയിക്കുക.” ‘നാം തീൻ […]

‘സഫലമീ യാത്ര …’ – (112) Read More »

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി തിരുവനന്തപുരം : ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ കെ.ജെ. റോയിമോന്റെ ഭാര്യ ജെസ്സി. ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ. പരുത്തിപാറ സഭാശുശ്രൂഷകൻ പാ. ബാബു ജോസഫ്, കൊട്ടാരക്കര മേഖല മുൻ PYPA പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ പാ.

ലോക്ഡൗൺ കാലഘട്ടത്തിൽ 150 സങ്കീർത്തനങ്ങൾ മന:പ്പാഠംമാക്കി ജെസി റോയി Read More »

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി ചിങ്ങവനം : കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി. ജനറൽ പ്രസിഡന്റ് പാ. വി. എ. തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ഇനിയും ഒരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങൾ തുറക്കേണ്ടതില്ല. എന്നാൽ മുൻപ് അറിയിപ്പ് ലഭിച്ച പ്രകാരം ശുശ്രുഷക സ്ഥലമാറ്റം ഉണ്ടായിരിക്കുന്നതാണ്.

‘COVID-19’ : ആരാധനാലയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പുറത്തിറക്കി Read More »

error: Content is protected !!