May 29, 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d അബ്രഹാമിന്റെ നീതികരണത്തിൽ അവന്റെ വിശ്വാസം മാത്രം കണക്കിലെടുക്കുകയും അവന്റെ അവിശ്വാസം, പരാജയം, അസഹിഷ്ണത എല്ലാം വിട്ടു കളയുകയും ചെയ്തിരിക്കുന്നു. കാരണം, അവ ദൈവോദ്ദേശത്തെ സഹായിക്കുകയോ, വിഘ്‌നപ്പെടുത്തുകയോ ചെയ്യുന്നില്ല.അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞിട്ട് ക്രിസ്ത്യാനിയുടെ വിശ്വാസത്തെ അതിനോട് ഘടിപ്പിക്കുകയാണ് (വാ. 23-25) ഇത് നമ്മെ വിചാരിച്ചും കൂടെയാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം ചരിത്ര സംഭവമായി മാത്രമല്ല, വിശ്വാസത്താലുള്ള നീതീകരണം സംബന്ധിച്ചുള്ള ദൈവത്തിന്റെ വ്യവസ്ഥ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (68) Read More »

ദുരിതകാലത്തിൽ ‘കരുതലിൻ കരം’ മായി പത്തനാപുരം സെന്റർ PYPA

പത്തനാപുരം : കോവിഡ് 19 മഹാമാരിയാൽ ദുരിതമനുഭവിക്കുന്നവർക്ക് പത്തനാപുരം സെന്റർ PYPA യുടെ ‘കരുതലിൻ കരം’ പ്രവർത്തനങ്ങൾ തുടരുന്നു. ഐസൊലേഷനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കൂടാതെ ഈ ലോക്ഡൌൺ സമയത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മഞ്ചള്ളൂർ, കലഞ്ഞൂർ , കല്ലുംകടവ് എന്നീ സ്ഥലങ്ങളിലുള്ള പോലിസ് ഉദ്യാഗസ്ഥർക്കും, വഴിയോരത്ത് ആഹാരം കഴിക്കാൻ ഇല്ലാത്തവർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്തു.സുവി. ഷിബിൻ ജി. ശാമുവേൽ (കേരളാ സ്റ്റേറ്റ് PYPA, സെക്രട്ടറി), ബിൻസൺ കെ.

ദുരിതകാലത്തിൽ ‘കരുതലിൻ കരം’ മായി പത്തനാപുരം സെന്റർ PYPA Read More »

‘പാസ്റ്റർ എം പൗലോസ് – കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ’, ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി

തിരുവല്ല : ഉന്നതമായ ദർശനവും ജീവഗന്ധിയായ അനുഭവങ്ങളും കൊണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ ആയിരുന്നു പാസ്റ്റർ എം പൗലോസ് എന്നു ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി വിലയിരുത്തി. മെയ് 29നു പാസ്റ്റർ പി ജി മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന  ഓൺലൈൻ യോഗത്തിൽ ഷിബു മുള്ളംകാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.രാമേശ്വരത്തിന്റെ മണ്ണിൽ സുവിശേഷത്തിന്റെ വൻ മഴ പെയ്യിച്ച സുവിശേഷ പോരാളി ആയിരുന്നു പാസ്റ്റർ എം.പൗലോസ്. അപ്പോസ്തോലനായ പൗലോസിനെപ്പോലെ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത്

‘പാസ്റ്റർ എം പൗലോസ് – കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ’, ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി Read More »

ഐപിസി നിരണം ടാബ്ർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ ഭഷ്യധാന്യ കിറ്റുകൾ നൽകി

തിരുവല്ല : ഐപിസി നിരണം ടാബ്ർനാക്കിൾ PYPA യുടെ ആഭിമുഖ്യത്തിൽ നിരണം പഞ്ചായത്തിന്റെ വിവിധ വാർഡുകൾ കേന്ദ്രമാക്കി ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഏഴ് വാർഡുകളിലായി ഇരുനൂറോളം കിറ്റുകളാണ് നൽകിയത്. പ്രളയ, കോവിഡ് ദുരിത കാലത്ത് ഇതിനോടൊകം തന്നെ സഭാ പ്രവർത്തനങ്ങൾ പ്രശംസനീയമായിട്ടുണ്ട്. പാ. അലക്സ് ജോൺ, PYPA ഭാരവാഹികൾ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.

ഐപിസി നിരണം ടാബ്ർനാക്കിൾ സഭയുടെ ആഭിമുഖ്യത്തിൽ ഭഷ്യധാന്യ കിറ്റുകൾ നൽകി Read More »

error: Content is protected !!