June 5, 2021

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവം അവനെ ഉയിർപ്പിച്ചത് നമുക്ക് വേണ്ടിയുള്ള അവന്റെ മരണത്തെ ദൈവം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അവന്റെ മരണത്തിൽ നമ്മുടെ നീതികരണത്തിന് ഉള്ളതെല്ലാം ദൈവം കണ്ടിരുന്നു എന്നതിന്റെ തെളിവാണ് അവന്റെ പുനരുത്ഥാനം. ‘അവന്റെ മരണത്താൽ നമ്മുടെ കടം വീട്ടി. അവന്റെ ഉയിർപ്പിനാൽ കടം വീട്ടിയ രസീത് അവൻ വാങ്ങിച്ചു (യെശ :53:8). അവൻ വിട്ടയക്കപെട്ടപ്പോൾ അവനിൽ, അവനോട് കൂടെ നാമും നമ്മുടെ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (69) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ

ബംഗളുരു : ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാ. ടി. സി. ചെറിയാൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. എബി തോമസ്, പാ. ജോയ് പാറയ്ക്കൽ, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ജോജി, ജെസ്സ്ലിനും സംഘവും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 997 227 7076കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനോയ് പി. വി. (+91

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ Read More »

‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും’ എന്ന വിഷയത്തിൽ PYC സെമിനാർ ജൂൺ 7 ന്

തിരുവല്ല : കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള സെമിനാർ പെന്തെകോസ്ത് യൂത്ത് കൗൺസിൽ (PYC) ജൂൺ 7 ന് നടക്കും. വൈകിട്ട് 6 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ ആരംഭിക്കുന്ന സെമിനാറിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തും.പി.വൈ.സി. ജനറൽ- സ്റ്റേറ്റ് കൗൺസിലുകൾ സംയുക്തമായി നടത്തുന്ന ഈ സെമിനാറിൽ കേരളത്തിലെവിവിധ

‘ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും’ എന്ന വിഷയത്തിൽ PYC സെമിനാർ ജൂൺ 7 ന് Read More »

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം നടത്തി

മാവേലിക്കര : യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു. ‘കരുതൽ : പ്രകൃതിക്ക് ഒരു കുട’ എന്ന പരിപാടിയുടെ ഉദ്ഘാടനം YFI നാഷണൽ കോ.ഓർഡിനേറ്റർ  സുവി. അലക്സ് കട്ടപ്പന നിർവ്വഹിച്ചു. നാഷണൽ കോർഡിനേറ്റർ സുവി. കെൻസ്മോൻ കട്ടപ്പന, കിഡ്സ്‌ കോർഡിനേറ്റർ അക്സ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. കിഡ്സ് ക്ലബ് അംഗങ്ങൾ വീട്ടുവളപ്പിൽ മരതൈകൾ നട്ടു. കൂടാതെ പ്രകൃതിസംരക്ഷണ പോസ്റ്റർ തയ്യാറാക്കി.

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം നടത്തി Read More »

error: Content is protected !!